ഇടതുപക്ഷ‌ കോട്ടകെട്ടി പീരുമേട്

വെബ് ഡെസ്‌ക്‌ പീരുമേട്‌>തേയിലത്തോട്ടങ്ങളുടെ നാടായ പീരുമേട്‌ ഇക്കുറിയും വികസനത്തുടർച്ചയ്‌ക്കായി ഉറപ്പിച്ചുതന്നെ. താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്‌, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളും ഉടുമ്പൻചോല താലൂക്കിലെ  അയ്യപ്പൻകോവിൽ, ...

കൂടുതല്‍ വായിക്കുക

ഇവിടെ പോര്‌ പേരിനുമാത്രം

കണ്ണൂർ>പയ്യന്നൂർ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ കേൾക്കാനാകുന്നത്‌  ഇടതുപക്ഷത്തിന്റെ വിജയഗാഥ മാത്രം. കമ്യൂണിസ്റ്റുകാരെയാണ്‌ എന്നും നാടിന്റെ സാരഥികളാക്കിയത്‌. ബ്രിട്ടീഷ്‌ വാഴ്‌ചയ്‌ക്കും നാടുവാഴിത്തത്തിനുമെതിരെയുള്ള വീറുറ്റ പോരാട്ടത്തിലൂടെ‌ ...

കൂടുതല്‍ വായിക്കുക

പോരാട്ടങ്ങളുടെ ഭൂമി

ബ്രിട്ടീഷ്– ജന്മിവാഴ്‌ചക്കെതിരെ മലബാറിലെ ജനങ്ങൾ ഒറ്റക്കെട്ടായി പോരടിച്ച 1921ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രമാണ്‌ മഞ്ചേരി. രാജഭരണകാലത്ത് സാമൂതിരിയുടെ രാജ്യത്തിന്റെ കിഴക്കുഭാഗത്തെ തന്ത്രപ്രധാനമായ കേന്ദ്രം. ജില്ലാ കേന്ദ്രം മലപ്പുറമാണെങ്കിലും നഗരഹൃദയമായാണ് ...

കൂടുതല്‍ വായിക്കുക

ചരിത്രശേഷിപ്പുകളുടെ സംഗമഭൂമിക

കൊടുങ്ങല്ലൂര്‍>ജൂതസംസ്കാരത്തിന്റെ ശേഷിപ്പുകളുമായി മാളയിലെ സിനഗോഗ്. കോട്ടപ്പുറം പോര്‍ച്ചുഗീസ് കോട്ടയുള്‍പ്പെടെ  മുസിരിസ് പൈതൃക കാഴ്ചകൾ മായുന്നില്ല.  ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദും ഇവിടെ നിലകൊള്ളുന്നു.  രാജ്യത്തെ ആദ്യത്തെ ...

കൂടുതല്‍ വായിക്കുക

ചെഞ്ചായം ചാലിച്ച മണ്ണ്‌

തിരുവനന്തപുരം>നിറക്കൂട്ടുകളിലൂടെ ലോകത്തെ വിസ്‌മയിപ്പിച്ച രാജാ രവിവർമയുടെ മണ്ണ്‌ കാലാന്തരത്തിൽ ചുവപ്പിനെമാത്രം നെഞ്ചോടുചേർത്തു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളിലൂടെയാണ്‌ കിളിമാനൂരിന്റെ മണ്ണും മനസ്സും ചുവപ്പണിഞ്ഞത്‌. 2011ലെ മണ്ഡല പുനർനിർണയത്തോടെ ...

കൂടുതല്‍ വായിക്കുക

പാടേ മാറാൻ കോട്ടയം

കോട്ടയം പഴയൊരു ചരിത്രം ഓർമിക്കുകയാണിപ്പോൾ കോട്ടയത്തുകാർ. 1980ൽ കേരളാ കോൺഗ്രസ്‌ ഇടതുമുന്നണിയിലായിരുന്ന കാലത്തെ ചരിത്രം. അന്ന്‌ കോട്ടയത്ത്‌ 10 നിയമസഭാ സീറ്റ്‌; അന്ന്‌ ഒമ്പതും ഇടതുമുന്നണി നേടി. അല്ലെങ്കിലും പാലാ ഇടത്തോട്ട്‌ നീങ്ങിയതിന്റെ ചങ്കിടിപ്പ്‌ ഇപ്പോഴും ...

കൂടുതല്‍ വായിക്കുക

മാറ്റം കണ്ടറിയാൻ 
മലപ്പുറം

മലപ്പുറം വികസനം കുന്നു‌കയറിയെത്തി. തീരദേശത്തെ തലോടി. കാടിന്റെ മക്കൾക്ക്‌ തണലായി. അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ മലപ്പുറത്തിന്റെ  മനംനിറഞ്ഞുവെന്ന്‌ സാക്ഷാൽ ലീഗുകാരും സമ്മതിക്കും. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉയർന്നുകേൾക്കാറുള്ള ‘വികസനമുരടിപ്പ്‌’ ...

കൂടുതല്‍ വായിക്കുക

ഉറപ്പാണ് ഈ ചിരി

കൊച്ചി ദൃശ്യം ഒന്നിൽ പള്ളിപ്പുറം പഞ്ചായത്ത്‌ ചെറായി ലക്ഷംവീട്‌ കോളനിയിൽ ദേവിക പത്താംക്ലാസ്‌ ഓൺലൈൻ പഠനം പൂർത്തിയാക്കിയത്‌ അമ്മയുടെ പഴക്കംചെന്ന മൊബൈൽ ഫോണിലാണ്‌. ദൃശ്യം രണ്ടിൽ ദേവിക പത്താംക്ലാസ്‌ മോഡൽ പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്നത്‌ സ്വന്തം ...

കൂടുതല്‍ വായിക്കുക

കലങ്ങിമറിഞ്ഞ്‌ യുഡിഎഫ്‌ ; പല സീറ്റിലും തർക്കം മുറുകി

തിരുവനന്തപുരം പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ വിട്ടുകൊടുക്കണമെന്ന്‌ പി ജെ ജോസഫിനോട്‌ കോൺഗ്രസ്‌. ചങ്ങനാശേരി, കുട്ടനാട്‌ സീറ്റുകളിലും  തർക്കം രൂക്ഷം. ഇതോടെ യുഡിഎഫ്‌ സീറ്റ്‌ വിഭജനം അനിശ്ചിതത്വത്തിലായി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പലവട്ടം ചർച്ച നടത്തിയെങ്കിലും ...

കൂടുതല്‍ വായിക്കുക

വിജയയാത്രയ്‌ക്ക്‌ 
പിന്നാലെ വിമത യോഗങ്ങൾ

തൃശൂർ സംസ്‌ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് സമാന്തരമായി ബിജെപിയിൽ വിമത യോഗങ്ങൾ സജീവം. യാത്ര കടന്നുപോയ ജില്ലകളിൽ പാർട്ടി ഔദ്യോഗിക വിഭാഗത്തിനെതിരെ നിലകൊള്ളുന്ന പി കെ കൃഷ്ണദാസ് –- എം ടി രമേശ് പക്ഷമാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലും ...

കൂടുതല്‍ വായിക്കുക

മലപ്പുറം ലീഗിനെ 
ചുറ്റിക്കുന്നു‌ ; ലോക്‌സഭാ സീറ്റിനെ ചൊല്ലി കടുത്ത ആശയക്കുഴപ്പം

കോഴിക്കോട്‌ അബ്ദുസമദ്‌ സമദാനിക്കായി പാണക്കാട്‌ കേന്ദ്രീകരിച്ച്‌ സമ്മർദ്ദം. പി എം സാദിഖലിക്കായി യുവജന നേതാക്കൾ. സീറ്റ്‌ മോഹവുമായി ദേശീയ സെക്രട്ടറി സിറാജ്‌ ഇബ്രാഹിംസേട്ട്‌.  പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റിനെ ചൊല്ലി മുസ്ലിംലീഗിൽ‌ ...

കൂടുതല്‍ വായിക്കുക

കാസർകോടിനും 
ഷാജിയെ വേണ്ട

കാസർകോട്‌ പരാജയ ഭീതിയിൽ‌ അഴീക്കോടുവിട്ട്‌ കാസർകോട്‌ മത്സരിക്കാനൊരുങ്ങുന്ന കെ എം ഷാജിക്കെതിരെ മുസ്ലിംലീഗിൽ പടയൊരുക്കം. ബുധനാഴ്‌ച കാസർകോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്/‌ സെക്രട്ടറിമാരുടെയും യോഗം ചേർന്നപ്പോൾ ...

കൂടുതല്‍ വായിക്കുക

സുൽത്താന്റെ മണ്ണിൽ മാറ്റത്തിന്റെ മണിമുഴക്കം

ബത്തേരി>സുൽത്താന്റെ പടയോട്ടംകൊണ്ട്‌ പേരുകേട്ട മണ്ഡലമാണ്‌ ബത്തേരി.  ബത്തേരിയിൽ മാറ്റത്തിന്റെ കാഹളമുയരുകയാണ്‌. കഴിഞ്ഞ പത്തുവർഷമായി യുഡിഎഫ്‌ ഭരിക്കുന്ന മണ്ഡലത്തിൽ വികസന മുരടിപ്പാണ്‌ പ്രധാന ചർച്ചാ വിഷയം. സമീപ മണ്ഡലങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യുമ്പോൾ ...

കൂടുതല്‍ വായിക്കുക

അടിതെറ്റി വീഴും, ഇടതല്ലെങ്കിൽ

തലശേരി>ചുവപ്പിന്റെ രാഷ്ട്രീയത്തെ ഹൃദയത്തിലുറപ്പിച്ച നാടാണ്‌ തലശേരി.  മുഖ്യമന്ത്രിയെയും മൂന്ന്‌ ‌മന്ത്രിമാരെയും കേരളത്തിന്‌ സമ്മാനിച്ച മണ്ഡലം. എതിരിടാൻ വീരവാദം മുഴക്കി വന്നവരെല്ലാം അടിതെറ്റി വീണിട്ടേയുള്ളൂ. ഈ തെരഞ്ഞെടുപ്പിലും വിജയക്കൊടി ഇടതുപക്ഷത്തിന്റെ ...

കൂടുതല്‍ വായിക്കുക

വൈദ്യപെരുമയുടെ മഹിതസംസ്‌കാരം

കോട്ടക്കൽ>ആയുർവേദത്തിന്റെ  ഈറ്റില്ലമാണ്‌ കോട്ടക്കൽ. വൈദ്യരത്‌നം പി എസ്‌ വാരിയർ സ്ഥാപിച്ച ആര്യവൈദ്യശാലയിലൂടെ കീർത്തികേട്ട ദേശം. കഥകളിയും കാവ്യവും മേളവും ഒരുപോലെ നിറഞ്ഞ സാംസ്‌കാരിക പെരുമ. മൂന്ന്‌ ഭാഗത്തും നദികൾ അതിരിടുന്ന കാർഷികഭൂമിക. ആയിരം വർഷം പഴക്കമുള്ള ...

കൂടുതല്‍ വായിക്കുക