തെരഞ്ഞെടുപ്പ്‌ വിഷുവിന്‌ മുമ്പ്‌ ; കമീഷൻ 
നാളെ എത്തും

തിരുവനന്തപുരം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ ...

കൂടുതല്‍ വായിക്കുക

ജമാ അത്തെയിലേക്ക്‌ 
പാലമായി 2 സ്വതന്ത്രർ + 26

കോഴിക്കോട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ്‌ ചോദിക്കുന്ന അധിക സീറ്റിൽ രണ്ടെണ്ണത്തിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്‌ഡിപിഐക്കും താൽപര്യമുള്ളവരെ പൊതുസ്വതന്ത്രരായി നിർത്താൻ നീക്കം.  തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിലാകും ഇവരെ നിർത്തുക. വിരമിച്ച ജഡ്‌ജിയെയടക്കം ...

കൂടുതല്‍ വായിക്കുക

ഗുലാംനബിയോട്‌ ‘സലാം’ പറഞ്ഞ്‌ കെപിസിസി ; കേരളത്തിൽ സീറ്റ്‌ നൽകേണ്ടെന്ന്‌ ധാരണ

തിരുവനന്തപുരം പാർലമെന്റിലെ കോൺഗ്രസിന്റെ മുഖമായ ഗുലാംനബി ആസാദിനോട്‌ ‘തൊട്ടുകൂടായ്‌മ’ നയം സ്വീകരിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം. ആസാദിനെ കേരളത്തിൽനിന്ന്‌ രാജ്യസഭയിലേക്ക്‌ മത്സരിപ്പിക്കാനുള്ള നിർദേശത്തെ മുളയിലേ നുള്ളാനാണ്‌ കെപിസിസി നേതൃത്വത്തിന്റെ ...

കൂടുതല്‍ വായിക്കുക

സോളാർ ‘സജീവ’മാക്കി 
ചെന്നിത്തലയുടെ കേരള യാത്ര ; അനവസരത്തിൽ കയറിയുള്ള കളിയെന്ന്‌ ചില നേതാക്കൾ

പാലക്കാട് > പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യകേരള യാത്ര'യിൽ ‘സോളാറി'നെ ഓർമിപ്പിച്ച് കലാജാഥ. എൽഡിഎഫിനെതിരെ അവതരിപ്പിക്കുന്ന  കലാജാഥയിൽ തന്ത്രപൂർവം ‘സോളാർ അഴിമതി’യും ഉൾപ്പെടുത്തിയിരിക്കുകയാണ്‌. സോളാർ എങ്ങനെയൊക്കെ ചർച്ച വന്നാലും ആത്യന്തികമായി ...

കൂടുതല്‍ വായിക്കുക

എവിടെ ലീഗുണ്ടോ, 
അവിടെ പിരിവുണ്ട്; വെട്ടിപ്പും

കോഴിക്കോട്‌ > മുസ്ലിംലീഗ്‌ എവിടെയുണ്ടോ, അവിടെ ഫണ്ട്‌ പിരിവുണ്ട്‌. വെട്ടിപ്പും തട്ടിപ്പും കൂടപ്പിറപ്പും. കത്വ ഫണ്ട്‌ വെട്ടിപ്പ്‌ ചർച്ചയായതിനു‌ പിറകെ ‌ യൂത്ത്‌‌ലീഗ്‌ ഇസ്‌ഹാഖ്‌ കുടുംബ സഹായ നിധി‌യിൽ ക്രമക്കേടെന്നാണ്‌ വാർത്ത.  കെഎംസിസിയുടെ ...

കൂടുതല്‍ വായിക്കുക

'ക്യാമറയും കൂടെ ചാടട്ടെ'; അങ്ങനെ ആ 'കണ്ണീര്‍കഥ'യും പൊളിഞ്ഞു

തിരുവനന്തപുരം> തൊഴിലന്വേഷകരെ വച്ച്‌ ‘കണ്ണീർ കഥ ’ തയ്യാറാക്കാൻ ഒരുക്കിയ ‘സെറ്റ്‌’ പൊളിഞ്ഞു. കുത്തിപ്പൊക്കിയ നിയമന വിവാദങ്ങൾ, അതുണ്ടാക്കിയവർക്കു തന്നെ തിരിച്ചടിയായ സാഹചര്യത്തിലാണ്‌ കണ്ണീർ കഥ ഒരുക്കാൻ ചിലർ പദ്ധതിയിട്ടത്‌. സെക്രട്ടറിയറ്റ്‌ പടിക്കൽ ...

കൂടുതല്‍ വായിക്കുക

ആദ്യ തെരഞ്ഞെടുപ്പ്‌: ഫലപ്രഖ്യാപനം പൂര്‍ത്തിയാകാന്‍ 20 ദിവസം

ആറുഘട്ടമായി വോട്ടെടുപ്പ് നടന്ന ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായത് 20 ദിവസമെടുത്ത്. വോട്ടെടുപ്പ് ഫെബ്രുവരി 28, മാര്‍ച്ച് 2,5,7,9,11 തീയതികളിലായിരുന്നു.  മാര്‍ച്ച് രണ്ടിനുതന്നെ വോട്ടെണ്ണല്‍ തുടങ്ങി. ചില ദിവസങ്ങളില്‍ പത്തില്‍ താഴെ ...

കൂടുതല്‍ വായിക്കുക

സുധാകരന്റെ ജാതി പരാമർശം: കനലായി നീറുമെന്ന ഭീതിയിൽ കോൺഗ്രസ്‌

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ ‘ചെത്തുകാരന്റെ മകൻ’ പ്രയോഗത്തെ  ന്യായീകരിക്കാൻ വിചിത്രമായ വാദമുഖങ്ങൾ നിരത്തുമ്പോഴും അഴിയാകുരുക്കെന്ന അങ്കലാപ്പിൽ കോൺഗ്രസ്‌ നേതൃത്വം. സുധാകരന്റേത്‌ അന്തസ്സുകെട്ട പരാമർശമാണെന്ന വികാരം പൊതുസമൂഹത്തിൽ ശക്തിപ്പെടുന്നതാണ്‌ ...

കൂടുതല്‍ വായിക്കുക

ചാണ്ടി ഉമ്മന്റെ വിവാദപ്രസംഗം ലീഗിന്റെ കനിവ്‌ തേടി

  ക്രിസ്‌ത്യൻ പള്ളികൾ ഡാൻസ്‌ ബാറുകളായി മാറിയെന്ന ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രസംഗം, എ കെ ആന്റണിയുടെ 1995ലെ തിരൂരങ്ങാടി മോഡൽ ആവർത്തിക്കാൻ. കെ കരുണാകരനെ താഴെയിറക്കി മുഖ്യമന്ത്രിയായ എ കെ ആന്റണിക്കുവേണ്ടി മുസ്ലിംലീഗ്‌ തിരൂരങ്ങാടി മണ്ഡലം വിട്ടുകൊടുത്തിരുന്നു. ...

കൂടുതല്‍ വായിക്കുക

ലീഗിന്റെ ഫണ്ട് വെട്ടിപ്പ് വാര്‍ത്ത 'മാധ്യമം' മുക്കി; ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധം ശക്തം

 മുസ്ലിംലീഗിന്റെ ഗുജറാത്ത്‌ ഫണ്ട്‌ വെട്ടിപ്പിനെ രൂക്ഷമായി വിമർശിച്ച  "മാധ്യമം' ദിനപത്രത്തിനും വാരികക്കും, കത്വ-ഉന്നാവ ഫണ്ട്‌ വിവാദത്തിൽ മൗനം.  ജമാഅത്തെ ഇസ്ലാമി-യുഡിഎഫ്‌ സഖ്യം തുടരുന്നതിന്റെ തെളിവാണ്‌  മാധ്യമത്തിന്റെ ഈ ഒളിച്ചോട്ടം.  തെരഞ്ഞെടുപ്പിൽ ...

കൂടുതല്‍ വായിക്കുക