ഏറ്റുമാനൂരെന്ന ഹൃദയപക്ഷം

കോട്ടയം>കർഷകസമരങ്ങളുടെയും ജനമുന്നേറ്റ പ്രക്ഷോഭങ്ങളുടേയും ചരിത്രംപേറുന്ന ഏറ്റുമാനൂർ മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം കൂടിയാണ്‌. മണ്ഡല രൂപീകരണം മുതലുള്ള 15 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മാറ്റങ്ങൾ പ്രകടം. കക്ഷികളെ പ്രത്യേകമായി എടുത്താൽ ആറ്‌ തവണവീതം ഇടതുപക്ഷവും ...

കൂടുതല്‍ വായിക്കുക

കാതോർത്ത്‌ കാർഷിക കലവറ

 പിറവം> കാക്കൂർ കാളവയൽ അടക്കമുള്ള കാർഷികസംസ്കൃതിയുടെ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന വിയർപ്പിന്റെ പശിമയുള്ള മണ്ണാണ്‌ ഇപ്പോഴും പിറവം.  ജില്ലയുടെ കാർഷിക കലവറ,  ചെറുകിട–-ഇടത്തരം റബർ കർഷകർ ഏറ്റവും കൂടുതലുള്ള പ്രദേശം, ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി നടക്കുന്ന ...

കൂടുതല്‍ വായിക്കുക

കോതമംഗലം: കിഴക്കും കുതിപ്പ് തുടരും

കോതമംഗലം> കിഴക്കൻ കാർഷിക ഭൂമിയുടെ കേന്ദ്രങ്ങളിലൊന്നായ മണ്ഡലം. കേരളത്തിലെ മനുഷ്യജീവിതത്തിന്റെ  ചരിത്രത്തോളംതന്നെ നീളുന്ന പാരമ്പര്യവും പ്രാധാന്യവും കോതമംഗലത്തിനുണ്ട്. ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരം. ഹൈറേഞ്ചിന്റെ കവാടഭൂമി. തീർഥാടന കേന്ദ്രങ്ങളായ കോതമംഗലം ...

കൂടുതല്‍ വായിക്കുക

റാവു പതിച്ചുനൽകി ചെന്നിത്തല കൈയടിച്ചു

  എന്താണ്‌ ആഴക്കടൽ? തീരത്തുനിന്ന്‌ 22.2 കിലോമീറ്ററിനും 370 കിലോമീറ്ററിനും  ഇടയിലുള്ള സ്‌പെഷ്യൽ സാമ്പത്തികമേഖലയാണ്‌ ആഴക്കടൽ. ഇത്‌ പൂർണമായും കേന്ദ്രസർക്കാരിന്റെ അധീനതയിലാണ്‌‌. വിദേശ ട്രോളറിന്‌ അനുമതി 
നൽകിയത്‌ ആര്‌? ആഴക്കടൽ മേഖലയിൽ മീൻപിടിക്കാൻ ...

കൂടുതല്‍ വായിക്കുക

ജനമനസ്സിനൊപ്പം സർക്കാർ

തിരുവനന്തപുരം ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷനും  ഇഎംസിസിയും തമ്മിൽ ഒപ്പിട്ട ട്രോളർ നിർമാണ ധാരണപത്രം റദ്ദാക്കിയത്‌ ജനമനസ്സിനൊപ്പം നിൽക്കുകയെന്ന സർക്കാർ നിലപാടിന്റെ ഭാഗം. ധാരണപത്രം ഒപ്പിടാൻ ചുക്കാൻപിടിച്ചത്‌ രമേശ്‌ ചെന്നിത്തലയുടെ മുൻ പ്രൈവറ്റ്‌ സെക്രട്ടറിയാണെന്നതും ...

കൂടുതല്‍ വായിക്കുക

രാഹുൽ വലന്റൈനെ അറിയുമോ? എം ബി രാജേഷ്‌ 
 എഴുതുന്നു

രാഹുൽ ഗാന്ധിക്കും യുഡിഎഫിനും മത്സ്യത്തൊഴിലാളികളോട് പെട്ടെന്ന്  സ്നേഹം വന്നതായി കാണുന്നു.  ആ സ്നേഹപ്രകടനത്തിനായി കൊല്ലം വാടി കടപ്പുറമാണല്ലോ തെരഞ്ഞെടുത്തത്. അതിന് തൊട്ടടുത്തല്ലേ തങ്കശ്ശേരി കടപ്പുറം? അവിടെയുള്ള ഒരു വിധവയെയും കുടുംബത്തെയും രാഹുൽ ഗാന്ധി ...

കൂടുതല്‍ വായിക്കുക

ഇടതുചേർന്ന്‌ പേരാമ്പ്ര

കോഴിക്കോട്‌> പെരുവണ്ണാമൂഴിയുടെ കുളിരേകുന്ന പേരാമ്പ്രയുടെ ഇന്നലെകൾ തീപാറുന്ന പോരാട്ടങ്ങളുടേത്‌ കൂടിയാണ്‌. ‘ചത്താലും ചെത്തും കൂത്താളി’യെന്ന കർഷക മുദ്രാവാക്യം ഇടിമുഴക്കമായി പേരാമ്പ്രയുടെ ചെവിയിൽ ഇന്നും മുഴങ്ങുന്നുണ്ട്‌. വടക്കൻപാട്ടുകളിൽ പാടിപ്പതിഞ്ഞ ...

കൂടുതല്‍ വായിക്കുക

നിലമ്പൂർ: തലയെടുപ്പോടെ തേക്കിൻനാട്‌

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വീശിയ മാറ്റത്തിന്റെ കാറ്റിലാണ്‌ മലയോരം.  തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉരുക്കുകോട്ടയായ നിലമ്പൂരിൽ ആ കാറ്റ്‌ ശക്തമായി വീശി. മണ്ഡലം കൂടുതൽ ഇടതുപക്ഷത്തേക്ക്‌ തിരിയുന്നതിന്റെ ദിശാസൂചിക. അതിന്റെ കരുത്തും ഊർജവുമായാണ്‌ തേക്കിന്റെ ...

കൂടുതല്‍ വായിക്കുക

കുന്നംകുളം: അച്ചടിയുടെ നാട്‌, മതേതരത്വത്തിന്റെയും

തൃശൂർ>നോട്ടുബുക്ക്‌ അച്ചടി, ബൈൻഡിങ് വ്യവസായത്തിന്റെ ആസ്ഥാനം, ക്രിസ്‌മസ്‌ നക്ഷത്രവിളക്കുകളെ ലോകത്തിനു പരിചയപ്പെടുത്തിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച നാട്‌, സാഹോദര്യത്തോടെ മനുഷ്യർ തിങ്ങിപ്പാർക്കുന്ന മതേതരനാട്‌. ഇത്‌ കുന്നംകുളം. തൃശൂർ പെരുമയും ഭാഷാ ...

കൂടുതല്‍ വായിക്കുക

മാറി മറിയാൻ കടുത്തുരുത്തി

കോട്ടയം> കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമായാണ്‌ കടുത്തുരുത്തി നിയോജകമണ്ഡലം അറിയപ്പെടുന്നത്‌. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി വന്ന ഘട്ടങ്ങളിൽ എൽഡിഎഫും വിജയിച്ചു‌. കേരള കോൺഗ്രസ്‌ എമ്മിൽ നിന്ന്‌ പുറത്തായ പി ജെ ജോസഫ്‌ വിഭാഗത്തിന്റെ രാഷ്ട്രീയ ഗതി ഇത്തവണ പരീക്ഷിക്കപ്പെടുന്ന ...

കൂടുതല്‍ വായിക്കുക

പോരാട്ടത്തിനൊരുങ്ങി 
‘പുതിയ’ നഗരം

കൊച്ചി വൈറ്റിലയിലും പാലാരിവട്ടത്തും പുതിയ മേൽപ്പാലം ഉയർന്നതുമാത്രമല്ല എറണാകുളത്തെ മാറ്റം. അതിരുകൾ  മാറിയിട്ടില്ലെങ്കിലും വാണിജ്യനഗരം അടിമുടി മാറി.  നഗരസഭയിലെ 29 മുതൽ 34 വരെയും 36 –-ാം ഡിവിഷനും 58 മുതൽ 74 വരെ ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തുമുൾപ്പെട്ടതാണ്‌ ...

കൂടുതല്‍ വായിക്കുക

പെരിയാറിന്റെ പെരുമ

കൊച്ചി   പെരിയാറിന്റെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന മണ്ഡലമാണ്‌ ആലുവ. ശ്രീനാരായണഗുരുവിന്റെ സർവമത സമ്മേളനവും മഹാശിവരാത്രിയും തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും മാർത്താണ്ഡവർമ പാലവും നൂറു വർഷത്തിലേക്കു കടക്കുന്ന യുസി കോളേജും ആലുവയുടെ പെരുമയേറ്റുന്നു. ...

കൂടുതല്‍ വായിക്കുക

ജോസഫിന്‌ എട്ടിന്റെപണി; 
ജോർജിന്‌ 
ഉമ്മൻചാണ്ടി പാര

കോട്ടയം കോട്ടയം ഡിസിസിയുടെ എതി ർപ്പ്‌ കണക്കാക്കാതെ‌ പൂഞ്ഞാറിൽ പി സി ജോർജിനെ‌ പിന്തുണക്കാൻ ചെന്നിത്തല നീങ്ങുമ്പോൾ  മറുവിഭാഗം ഉമ്മൻചാണ്ടിയെ ആശ്രയിക്കുന്നു.  പൂഞ്ഞാർ അടക്കം‌ മോഹമുള്ള കോൺഗ്രസ്‌ നേതാക്കളും  ലീഗുകാരുമാണ്‌ ഉമ്മൻചാണ്ടിയെ കൊണ്ട്‌ ജോർജിനെ ...

കൂടുതല്‍ വായിക്കുക

കേരളത്തിന്‌ 1.1 പൈസ മാത്രം, കേന്ദ്രത്തിന്‌ 32.90 രൂപ

തിരുവനന്തപുരം ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്രം നികുതിയും സെസുമായി കൊണ്ടുപോകുന്നത്‌ 32.90 രൂപ. ഇതിൽനിന്ന്‌ കേരളത്തിന്‌ വിഹിതമായി കിട്ടുക‌ 1.1 പൈസ മാത്രമെന്ന്‌ കണക്കുകൾ. ഡീസലിന്‌ 1.5 പൈസയും ലഭിക്കും. പെട്രോളിന്‌ 20.66 രൂപയാണ്‌ കേരളം മൂല്യവർധിത നികുതി ...

കൂടുതല്‍ വായിക്കുക

കോവിഡിൽ ആദിത്യനാഥിന്‌ കണക്കുകളി

തിരുവനന്തപുരം കോവിഡ്‌ നിയന്ത്രണ നടപടിയിൽ‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌‌ കേരളത്തെ ആക്ഷേപിച്ചത്‌ വസ്തുതകൾ മറച്ച്‌. പരിശോധന, പോസിറ്റിവിറ്റി, മരണനിരക്ക്‌, ചികിത്സാ സൗകര്യങ്ങൾ തുടങ്ങി എല്ലാ മേഖലയിലും ഉത്തർപ്രദേശ്‌ ഇന്ത്യൻ ശരാശരിയേക്കാൾ പിന്നിലാണ്‌‌.  ...

കൂടുതല്‍ വായിക്കുക