ദിതാണ്‌ കൊയ്‌ത്ത്‌‌

പാലക്കാട്‌ തരിശുഭൂമിയിൽ കൃഷിയിറക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. നല്ലേപ്പിള്ളി കല്ലൻകാട്‌ ശ്രീനിലയത്തിൽ ആർ രമേഷ്‌ ആ വെല്ലുവിളി ഏറ്റെടുത്തു. ആ തീരുമാനം നൂറു ശതമാനം ശരിവയ്‌ക്കുന്നു രമേഷിന്റെ കൃഷിയിടം. ഇത്തവണ ലഭിച്ചത് മികച്ച വിളവ്, കൂട്ടിയിട്ട ...

കൂടുതല്‍ വായിക്കുക

ആ നിയമം 
ചവറ്റുകൊട്ടയിൽ

തൊഴിലാളി പ്രവർത്തനത്തിലൂടെ ആർജിച്ച കരുത്തുമായാണ്‌ 2006 ലെ തെരഞ്ഞെടുപ്പിൽ കൊല്ലം അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരത്തിന്‌ ഇറങ്ങിയത്‌. ഒരുദിവസം വോട്ടഭ്യർഥനയുമായി കൊല്ലം പട്ടണത്തിൽ ചാമക്കട കമ്പോളത്തിലെത്തി. അവിടെ വോട്ടഭ്യർഥിച്ച എന്നോട്‌ ...

കൂടുതല്‍ വായിക്കുക

വെളിപ്പെടുത്തൽ തിരിഞ്ഞുകുത്തി

തിരുവനന്തപുരം ആർ ബാലശങ്കറിന്റെ വോട്ടുകച്ചവട ആരോപണം യുഡിഎഫിനെയും ബിജെപിയെയും തിരിഞ്ഞുകുത്തി. വർഷങ്ങൾക്ക്‌ മുമ്പ്‌ അരങ്ങേറിയ  ‘കോ ലീ ബി’ സഖ്യം മുതൽ 2016ൽ നേമത്തെ വോട്ടുമറിക്കൽവരെയുള്ള വിവാദങ്ങൾ സംബന്ധിച്ച ചർച്ചയ്‌ക്ക്‌ വഴിതുറന്നിരിക്കുകയാണിപ്പോൾ‌. ...

കൂടുതല്‍ വായിക്കുക

ഇനി കെ സി ഗ്രൂപ്പും ; എ, ഐ ഗ്രൂപ്പുകളിൽ ചോർച്ച

തിരുവനന്തപുരം സ്ഥാനാർഥി നിർണയത്തിലെ നിർണായക ഇടപെടൽ വഴി കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ്‌ സമവാക്യങ്ങൾ കടപുഴക്കി കെ സി വേണുഗോപാലിന്റെ ‘കെ സി ഗ്രൂപ്പ്‌’ അരങ്ങേറ്റം കുറിച്ചു. കണ്ണൂരിലെ ഇരിക്കൂറിലടക്കം വിവിധ ജില്ലകളിലായി ഒരു ഡസനിലധികം പേർ വേണുഗോപാലിന്റെ അക്കൗണ്ടിൽ ...

കൂടുതല്‍ വായിക്കുക

"സീറോ' വോൾട്ട്‌

നേമം തന്നെയാണ്‌ ശ്രദ്ധ, കാരണമുണ്ട്‌. അടിപ്പണിക്കും  ‘പാര’യ്‌ക്കും പേരുകേട്ടവരാണല്ലോ കോൺഗ്രസുകാർ. അതൊക്കെ ആവോളം വോട്ടുണ്ടായിരുന്ന കാലത്തെ കഥ. പിന്നീട്‌ പിടിച്ചു നിൽക്കാനാവാതെ, വർഗീയവാദികളുമായി രഹസ്യമായും പിന്നീട്‌ പരസ്യമായും ചങ്ങാത്തമായി.  വടകര ...

കൂടുതല്‍ വായിക്കുക

പുതുക്കിപ്പണിതല്ലോ 
 നമ്മളെയും നാടിനെയും

മുസിരിസ്‌ 
പദ്ധതിയുടെ 
ഭാഗമായി 
നവീകരിച്ച 
കൊടുങ്ങല്ലൂർ 
അഴീക്കോട്‌ 
മുനയ്‌ക്കൽ 
ബീച്ചിലിരുന്ന്‌ 
മാറിയ 
കേരളത്തെപ്പറ്റി 
പറയുകയാണ്‌ 
സംവിധായകൻ കമൽ  കൊടുങ്ങല്ലൂർ ‘‘ മുനയ്ക്കൽ ബീച്ചിൽനിന്നാൽ ഡോൾഫിനുകൾ ഊളിയിട്ടു പോകുന്നതുകാണാം. കേരളത്തിൽ അധികം ...

കൂടുതല്‍ വായിക്കുക

ചേർത്തല 
ഇൻഫോ 
പാർക്കും മാറി

ആലപ്പുഴ എന്തുകൊണ്ട്‌ ചേർത്തല ഇൻഫോ പാർക്ക്‌?. ചോദ്യം ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൾ ആപ്പായ ‘വി കൺസോൾ’ തയ്യാറാക്കിയ ടെക്‌‌ജൻഷ്യയുടെ ഉടമ ജോയ്‌ സെബാസ്റ്റ്യനോട്‌‌. ഒട്ടും മടിക്കാതെ ഉത്തരം: ‘‘ലോകോത്തര സൗകര്യങ്ങൾ ഇവിടുണ്ട്‌, ഒപ്പം  സ്വന്തം നാടിനോടുള്ള ...

കൂടുതല്‍ വായിക്കുക

ലുക്കില്ലാത്ത എംഎൽഎ!

നടന്നുനടന്ന്‌ പോകുമ്പോൾ ഒരു മാല കിട്ടിയാലായി. ഇന്നത്തെപ്പോലെ പ്രചാരണ കോലാഹലങ്ങളോ കൊട്ടിക്കലാശമോ അന്നില്ല. 1960ൽ തുടങ്ങിയതാണ്‌ നിയമസഭയിലേക്കുള്ള മത്സരം. മൈക്കില്ല, പെരുമ്പറ കൊട്ടിയുള്ള പ്രസംഗങ്ങളും അനൗൺസ്‌മെന്റും ഇല്ല. മെഗാഫോണിലൂടെ നാട്ടിൻപുറങ്ങളിൽ രാത്രിയിൽ ...

കൂടുതല്‍ വായിക്കുക

ഗതികെട്ട്‌ 
ജോസഫിന്റെ ലയനം

‌കോട്ടയം സ്വന്തമായി പാർടിയും ചിഹ്നവുമില്ലാത്ത പി ജെ ജോസഫ്‌ എൻഡിഎ സഖ്യകക്ഷിയായിരുന്ന പി സി തോമസിന്റെ പാർടിയിൽ ലയിച്ചത്‌ ഗതികെട്ട്‌. രണ്ടില ചിഹ്നത്തിനായി കോടതികളും തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസും  കയറിയിറങ്ങി  തോറ്റതോടെ അവസാന പിടിവള്ളിയായി‌ ലയനം. കടുത്തുരുത്തിയിൽ ...

കൂടുതല്‍ വായിക്കുക

യുഡിഎഫിൽ വനിതകൾക്ക് പതിനൊന്നിൽ ഒമ്പതും തോറ്റ സീറ്റ്; എൽഡിഎഫിൽ പതിനഞ്ചിൽ പത്തും സിറ്റിംഗ് സീറ്റുകൾ

കൊച്ചി> എൽഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പതിനഞ്ചിൽ പത്തും മുന്നണിയുടെ സിറ്റിംഗ് സീറ്റുകൾ. യുഡിഎഫിൽ സ്ത്രീ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച  പതിനൊന്നിൽ സിറ്റിംഗ് സീറ്റ് രണ്ടെണ്ണം മാത്രം. എൽഡിഎഫ് വനിതാ സീറ്റിൽ സിറ്റിംഗ് സീറ്റ് അല്ലാത്ത അഞ്ചിൽ  ...

കൂടുതല്‍ വായിക്കുക

ഇതല്ലേ 
കാരുണ്യം

തൃശൂർ ഇത്രയും വിലക്കുറവിൽ മരുന്ന്‌ ലഭിക്കുന്നത്‌ പേരുപോലെതന്നെ വലിയൊരു കാരുണ്യം.  പുറത്ത്‌ മരുന്നുകടയിലുള്ളതിനേക്കാൻ 30 ശതമാനമാണ്‌ വിലക്കുറവ്‌.  ക്യാൻസർ, ഹൃദ്രോഗം തുടങ്ങി മരുന്നുകൾക്ക്‌ പുറത്ത്‌ വലിയ വിലയാണ്‌. അതാണ്‌ വിലക്കുറവിൽ ലഭിക്കുന്നത്‌. ...

കൂടുതല്‍ വായിക്കുക

ജോസഫിന്റെ ബെസ്‌റ്റ്‌ ടൈം !‌ പാർടിക്ക്‌ 
രജിസ്‌ട്രേഷനില്ല; 
ചിഹ്നവും പോയി

കോട്ടയം രണ്ടില ചിഹ്നത്തിനായുള്ള അവസാന പോരാട്ടത്തിലും തോറ്റതോടെ സ്വന്തമായി ചിഹ്നം കിട്ടാനുള്ള ഓട്ടത്തിൽ പി ജെ ജോസഫ്‌‌. നിലവിൽ ജോസഫിന്‌ രജിസ്‌ട്രേഷനുള്ള  പാർടിയില്ല. ചിഹ്നവുമില്ല. സ്വതന്ത്രർക്ക്‌ കൊടുക്കുന്ന ഏതെങ്കിലും ചിഹ്നം സ്വീകരിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ...

കൂടുതല്‍ വായിക്കുക

നക്ഷത്ര 
ശാന്തിയുണ്ടിവിടെ‌

നെടുമങ്ങാട്‌ ഹോട്ടലാണെന്ന്‌ കരുതി ബാർബർഷോപ്പിൽ കയറിയ തളത്തിൽ ദിനേശന്റെ ക്ലീഷെ തമാശ മലയാളി മറക്കാനിടയില്ല. എന്നാൽ നക്ഷത്ര ഹോട്ടലാണെന്ന്‌ കരുതി ശ്‌മശാനത്തിൽ കയറിയത് കഥയല്ല, ഇങ്ങ്‌ തെക്ക്‌  നെടുമങ്ങാട്ട് നടന്ന സംഭവമാണ്. 2019 ഡിസംബറിലെ തണുപ്പുള്ള രാത്രി. ...

കൂടുതല്‍ വായിക്കുക

" ആകാശവാണി... ഞാൻ സ്ഥാനാർഥിയാണ്‌ "

പണ്ടത്തെ തെരഞ്ഞെടുപ്പുകാലം ഇതുപോലൊന്നുമല്ല. ഞാൻ ആദ്യമായി സ്ഥാനാർഥിയായ വിവരമറിഞ്ഞത്‌ ആകാശവാണി വാർത്തയിൽനിന്നാണെന്ന്‌ പറഞ്ഞാൽ ഇപ്പോൾ അത്ഭുതമാകും. അതാണ്‌ സത്യം. 1965ലെ തെരഞ്ഞെടുപ്പ്‌. വക്കീൽ പണിയുമായി കഴിഞ്ഞുകൂടിയ എനിക്ക്‌ സ്ഥാനാർഥിമോഹം ലവലേശമില്ലായിരുന്നു. ...

കൂടുതല്‍ വായിക്കുക

സുമോദ്‌ കാത്തിരിക്കുന്നു 
ലൈഫിൽ ഒരു വീട്

പാലക്കാട് ‘ലൈഫ്‌ പദ്ധതി’യിൽ വീടിന്‌ അപേക്ഷിച്ച് കാത്തിരിക്കുന്ന സ്ഥാനാർഥിയുമുണ്ട്‌‌ ഇക്കുറി എൽഡിഎഫ്‌ പട്ടികയിൽ, തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പി പി സുമോദ്‌‌. കിണർകുത്താൻപോലും ഇടമില്ലാത്ത തൃത്താല ആലൂരിലെ ആറ്‌സെന്റിലെ കുഞ്ഞുവീട്ടിൽനിന്നാണ്‌ സുമോദിന്റെ ...

കൂടുതല്‍ വായിക്കുക