നിപാ താണ്ടി കോരപ്പുഴയും കടന്ന്‌

കോഴിക്കോട്‌ വർഷംതോറും അറ്റകുറ്റപ്പണി നടത്തുന്ന കോരപ്പുഴപ്പാലം − കോഴിക്കോട്ടുകാരുടെ മനസ്സിൽ മായാതെ കിടക്കുന്ന ചിത്രമാണിത്‌. എന്നാൽ പ്രളയവും കോവിഡും തീർത്ത പ്രതിസന്ധിയിലും തടസ്സങ്ങളുടെ ചുവപ്പുനാടയിൽ കുടുങ്ങാതെ സമയബന്ധിതമായി കോരപ്പുഴയിൽ പുതിയ പാലം ...

കൂടുതല്‍ വായിക്കുക

മിടുക്കിയായ ഇടുക്കിയിൽ ഇപ്പോൾ എല്ലാം ഹെെറേഞ്ചിൽ

ഇടുക്കി കഴിഞ്ഞമാസത്തെ മന്ത്രിസഭാ പ്രഖ്യാപനങ്ങളിൽ ശ്രദ്ധേയമാണ്‌ ഇടുക്കിക്കുള്ള‌ സ്‌പെഷ്യൽ പാക്കേജ്‌. മുമ്പ്‌ ചുരം കയറി വരാൻ മടിച്ച വികസനക്കാറ്റ്‌  എൽഡിഎഫ്‌ ഭരണത്തിൽ ഇടുക്കിയിൽ നന്നായി വീശി. അർഹർക്ക്‌ പട്ടയം, എല്ലായിടത്തും വെളിച്ചം, വിളയ്‌ക്ക്‌ ...

കൂടുതല്‍ വായിക്കുക

അരുവിക്കര ഹസാരെ

അല്ലെങ്കിലും ‘ബേബിക്കുട്ടൻ’ മാർ മിടുക്കന്മാരാ. അരുവിക്കരയിലുമുണ്ട്‌ ഒരു കുട്ടൻ. ചാനലിൽ വന്ന്‌ ‘കൂൾ’ ആയി ആഗോളാന്തര കണക്കൊക്കെ തട്ടിമൂളിക്കും. മറുവശത്ത്‌‌ തലയിൽ‌ ആൾതാമസമുള്ളവരുള്ളതിനാൽ ഒട്ടുമിക്ക ദിവസവും കണക്കിലെ കളി ‘പ്ലിം’. എങ്കിലും അടുത്ത ...

കൂടുതല്‍ വായിക്കുക

‘എന്റെ പല്ലെല്ലാം പോയി. പക്ഷേ, മനസ്സ്‌ നിറയെ സന്തോഷമാണ്‌’

തൃശൂർ ഒന്നെണീറ്റിരിക്കാൻ വയ്യാത്ത അയ്യപ്പൻ മകന്റെ കൈത്താങ്ങിൽ പതിയെ ചാരിയിരുന്നു. ഭാര്യ അമ്മിണിയും ഒപ്പമിരുന്നു. വാർധക്യത്തിന്റെ അവശതകളുണ്ടെങ്കിലും ആ വീട്ടിലിപ്പോൾ സ്‌നേഹച്ചിരി  ഉറപ്പാണ്‌. പെൻഷനെന്ന കൈത്താങ്ങിന്റെ സ്‌നേഹച്ചിരി. അതിലലിഞ്ഞ്‌ അയ്യപ്പൻ ...

കൂടുതല്‍ വായിക്കുക

ഞാൻ മത്സരിച്ചാൽ പൊളിക്കും

ബാക്കിയെല്ലാത്തിനും തമ്മിൽ തല്ലുന്ന സംസ്ഥാന ബിജെപിയിൽ, 
സ്ഥാനാർഥിക്കുപ്പായം 
തുന്നുന്നതിൽ മാത്രം 
തർക്കമില്ല കോഴിക്കോട്‌ സീറ്റേതായാലും സ്ഥാനാർഥിയാകണം എന്നതാണ്‌ ബിജെപി നേതാക്കളുടെയെല്ലാം മുദ്രാവാക്യം‌. അതിൽ ഗ്രൂപ്പുമില്ല, പോരുമില്ല. തിരുവനന്തപുരം  ...

കൂടുതല്‍ വായിക്കുക

പുതുച്ചേരിയിൽ ഹൈക്കമാൻഡ്‌ ഒന്നും ചെയ്‌തില്ല : ഡോ. വി രാമചന്ദ്രൻ

പുതുച്ചേരി കോൺഗ്രസ്‌ എംഎൽഎമാർ നോട്ടുകെട്ടിലും പ്രലോഭനത്തിലും വീണ്‌ ബിജെപിയാകുമ്പോഴും ഇടതുപക്ഷത്തിന്റെ അഭിമാനമായ ഒരു എംഎൽഎയുണ്ട്‌ പുതുച്ചേരിയിൽ. മാഹിയിൽനിന്നുള്ള എൽഡിഎഫ്‌ സ്വതന്ത്രൻ ഡോ. വി രാമചന്ദ്രൻ. വർഗീയതയ്‌ക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത ഇടതുപക്ഷ ...

കൂടുതല്‍ വായിക്കുക

യുഡിഎഫിനെ വേവിച്ച്‌ 
"ചൂടൻ' വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം യുഡിഎഫിലെ  പ്രമുഖ നേതാക്കൾക്കെതിരായ വെളിപ്പെടുത്തലുകൾ മുന്നണി കേന്ദ്രങ്ങളെ ചൂടുപിടിപ്പിക്കുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ സോളാർ കേസിലെ ഇരയോടൊപ്പം അരുതാത്ത സാഹചര്യത്തിൽ കണ്ടെന്ന്‌ കഴിഞ്ഞ ദിവസം പി സി ജോർജ്‌ വെളിപ്പെടുത്തി, ...

കൂടുതല്‍ വായിക്കുക

വടകരയിൽ വീണ്ടും കോലീബി

കോഴിക്കോട്‌ വടകര സീറ്റ്‌ മുസ്ലിംലീഗ്‌ വാങ്ങുക, ലീഗ്‌ അക്കൗണ്ടിൽ  ആർഎംപിയെ മത്സരിപ്പിക്കുക, അക്രമരാഷ്ട്രീയപ്പേരിൽ പുറത്തുനിന്ന്‌ ബിജെപിയുടെ പിന്തുണയും. ലീഗിന്റെ മനംപോലെ കാര്യങ്ങൾ നീങ്ങിയാൽ വടകര നിയമസഭാ മണ്ഡലം ഇക്കുറി സാക്ഷ്യംവഹിക്കുക പുതിയ കോലീബി(കോൺഗ്രസ്‌–-മുസ്ലിംലീഗ്‌–-ബിജെപി) ...

കൂടുതല്‍ വായിക്കുക

വൈപ്പിൻ മണ്ഡലം; ഏറ്റവും ജനസാന്ദ്രമായ തീര​ഗ്രാമം

കൊച്ചി > കടലും കായലും പുഴയും അതിരുകൾ...  ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് സമൂഹങ്ങൾ... ചെമ്മീൻകെട്ടുകൾ... പൊക്കാളിപ്പാടങ്ങൾ... മനോഹരമായ ടൂറിസം കേന്ദ്രങ്ങൾ... പ്രകൃതിരമണീയതകൊണ്ട് സമ്പന്നമാണ് വൈപ്പിൻ മണ്ഡലം. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീര​ഗ്രാമം. സഹോദരൻ ...

കൂടുതല്‍ വായിക്കുക

അങ്കത്തട്ടിൽ മാറ്റം ഉറപ്പിച്ച്‌ അങ്കമാലി

അങ്കമാലി > വ്യവസായമുന്നേറ്റങ്ങൾക്കിടയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്ന നാടാണ്‌ അങ്കമാലി. ജലസേചനസൗകര്യംകൊണ്ട് കാർഷികമേഖല സമ്പന്നം. മലഞ്ചരക്ക്, ഈറ്റ, പാറമട, തോട്ടംതൊഴിലാളികളും ചെറുകിടവ്യാപാരികളുമാണ്‌ അങ്കമാലിയുടെ അടിത്തറപാകിയവർ. സമ്പദ്‌വ്യവസ്ഥയിൽ സുഗന്ധദ്രവ്യങ്ങളുടെ ...

കൂടുതല്‍ വായിക്കുക

ഇരിക്കൂർ കൈവിടുമോ–-യുഡിഎഫിന്‌ ഭയം

ഇരിക്കൂർ> ഒരോ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുന്ന മണ്ഡലമാണ്‌ ഇരിക്കൂർ. ഉറച്ച മണ്ഡലമെന്ന്‌ വിശേഷിപ്പിക്കുന്ന ഇരിക്കൂറിൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്‌ യുഡിഎഫിനുമറിയാം‌. തദ്ദേശ തെരഞ്ഞെടുപ്പിൽ വലതുപക്ഷ കോട്ടകൾ ആടിയുലഞ്ഞു. ആ മുന്നേറ്റം ...

കൂടുതല്‍ വായിക്കുക

പുതിയ ആകാശത്തേക്ക്‌ ചിറകുയർത്താൻ കൊണ്ടോട്ടി

കൊണ്ടോട്ടി>ഇശലുകളുടെ ഈറ്റില്ലമാണ് വിമാനത്താവള നഗരമുൾപ്പെടുന്ന കൊണ്ടോട്ടി. മഹാകവി മോയിൻകുട്ടി വൈദ്യർക്ക് ജന്മംനൽകിയ മണ്ണ്‌. കവിയുടെ കീർത്തിക്കൊത്ത സ്മാരകമന്ദിരവും തലയെടുപ്പോടെ ഇവിടെയുണ്ട്‌. വൈദേശിക ആധിപത്യത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും ...

കൂടുതല്‍ വായിക്കുക

ദാഹമകന്ന ചിറ്റൂർ

ചിറ്റൂർ>ശോകനാശിനിപ്പുഴയുടെ തീരത്ത്‌ കൊങ്ങൻപടയുടെ രണഭേരികൾ മുഴങ്ങുന്ന നാട്‌. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പൊന്നുവിളയുന്ന പാടങ്ങൾ, മലയാളവും തമിഴും സംസാരിക്കുന്ന ജനത. ചിറ്റൂർ തികച്ചും വ്യത്യസ്‌തമാണ്‌. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ്‌ ഫലം നിർണയിക്കുന്നതിൽ ...

കൂടുതല്‍ വായിക്കുക

നാട്ടിക: പോരാട്ടവീറിന്റെ മണപ്പുറ മഹിമ

തൃശൂർ>തീരദേശ നന്മകളാൽ സമൃദ്ധമായ നാട്‌. മത്സ്യത്തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഇടം. ഗൾഫ്‌ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവർ ഏറെയുള്ള നാടുകൂടിയാണ്‌ നാട്ടിക മണ്ഡലം. 2006ലെ മണ്ഡല വിഭജനത്തോടെ, പഴയ ചേർപ്പ്‌ മണ്ഡലത്തിന്റെ  പ്രധാന ഭാഗങ്ങളാണ്‌ ...

കൂടുതല്‍ വായിക്കുക

കുണ്ടറ: വീറുറ്റ പോരാട്ടത്തിന്റെ വിളംബരനാട്‌

കൊല്ലം> വീറുറ്റ പോരാട്ടത്തിനു‌ വേദിയാണ്‌ എന്നും വിളംബര നാട്‌. കുണ്ടറ മണ്ഡലം നേടുന്ന മുന്നണി സംസ്ഥാനം ഭരിക്കുമെന്നതാണ് ചരിത്രം. ഇതിന്‌ അപവാദം 1971, 2011 തെരഞ്ഞെടുപ്പുകൾ മാത്രം. 71ൽ കോൺഗ്രസിലെ എ എ റഹിം, 2011ൽ സിപിഐ എമ്മിലെ എം എ ബേബി എന്നിവർ  ജയിച്ചെങ്കിലും മുന്നണികൾ ...

കൂടുതല്‍ വായിക്കുക