ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ്‌ പാർട്ടി പിന്തുണച്ചത് 14 സ്വതന്ത്രരെ

ഒന്നാംകേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കാണ് മത്സരിച്ചത്. പക്ഷേ 14 സീറ്റില്‍ പാര്‍ട്ടി സ്വതന്ത്രരെ പിന്തുണച്ചു. ഇവരില്‍ ഡോ. എ ആര്‍ മേനോനെയും വി ആര്‍ കൃഷ്ണയ്യരെയും പോലെയുള്ള പ്രമുഖര്‍ക്കൊപ്പം വി രാമകൃഷ്ണ പിള്ളയെയും ...

കൂടുതല്‍ വായിക്കുക

ഇവിടെ 100 റോഡ്‌, അവിടെ 148 കേസ്‌; ഒരേദിവസം സഭയിലെത്തിയ മൂന്ന്‌ എംഎൽഎമാർ

തിരുവനന്തപുരം > ഒരേസമയം‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ ആയവരാണ്‌ വി കെ പ്രശാന്ത്‌ (വട്ടിയൂർക്കാവ്‌), കെ യു ജനീഷ്‌കുമാർ (കോന്നി), എം സി ഖമറുദ്ദീൻ (മഞ്ചേശ്വരം) എന്നിവർ. പൊതുതെരഞ്ഞെടുപ്പിലേക്ക്‌ പോകുന്ന ഇവരുടെ മണ്ഡലത്തിലെ ട്രാക്ക്‌ റെക്കോഡ്‌ പരിശോധിക്കുകയാണ്‌ ...

കൂടുതല്‍ വായിക്കുക

ഹാഗിയ സോഫിയ പള്ളി വിഷയം; ചാണ്ടി ഉമ്മന്റേത്‌ അബദ്ധമല്ല, ഹൃദയത്തിൽനിന്ന്‌ വന്നതെന്ന്‌

കോഴിക്കോട്‌ > തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ കോൺഗ്രസ്‌ നേതാവ്‌ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രസംഗം‌ അബദ്ധമല്ല, ഹൃദയത്തിൽ നിന്ന്‌ വന്നതാണെന്ന്‌ ‌ കത്തോലിക്കാ സഭയെ അനുകൂലിക്കുന്ന ദീപിക പത്രം. ക്രൈസ്‌തവർ ഉന്നയിക്കുന്ന  വിഷയങ്ങൾക്ക്‌ ...

കൂടുതല്‍ വായിക്കുക

യുഡിഎഫ്‌ 
വാഗ്‌ദാനം സൂപ്പർ; കിഫ്‌ബി പൂട്ടും, കേരള ബാങ്ക്‌ അടയ്‌ക്കും, ലൈഫ്‌ വെട്ടും

തിരുവനന്തപുരം > എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ പദ്ധതികളൊന്നും തുടരില്ലെന്ന കോൺഗ്രസ്‌‌ നേതാക്കളുടെ പ്രഖ്യാപനം കേരളം കേൾക്കുന്നത്‌‌ ആശങ്കയോടെ. ജനപ്രിയ പദ്ധതി ലൈഫ്‌ മിഷനും  കിഫ്‌ബിയും നിർത്തലാക്കുമെന്നും കേരള ബാങ്ക്‌ പിരിച്ചുവിടുമെന്നുമാണ്‌‌ യുഡിഎഫിന്റെ ...

കൂടുതല്‍ വായിക്കുക

കോവിഡിലും തുടർന്ന കൊള്ള ; പെട്രോൾ വില സെഞ്ച്വറിയിലേക്ക്‌‌

തിരുവനന്തപുരം രാജ്യത്ത്‌ പെട്രോൾ വില സെഞ്ച്വറിയിലേക്ക്‌‌. തിരുവനന്തപുരം നഗരത്തിൽ 90 കടന്നു, ഡീസൽ 85ലേക്ക്‌.  കഴിഞ്ഞ ആറുദിവസം തുടർച്ചയായി  ഇന്ധന വില കൂട്ടി. 10 ദിവസത്തിനിടെ ഡീസലിന്‌ 2.61 രൂപയും പെട്രോളിന്‌ 2.18 രൂപയുമാണ്‌ കൂട്ടിയത്‌. ലിറ്ററിന്‌ 50 രൂപയ്‌ക്ക്‌ ...

കൂടുതല്‍ വായിക്കുക

മോഡിക്ക്‌ മുന്നിൽ 
പരാതിയുമായി ശോഭ ; കൃഷ്‌ണദാസും 
ഡൽഹിയിൽ

തൃശൂർ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരായ പരാതിയുമായി ശോഭ സുരേന്ദ്രൻ നരേന്ദ്ര മോഡിയെ നേരിട്ടുകണ്ടു. കാലങ്ങളായി തുടരുന്ന പാർടി പോര്‌ ഇതോടെ പുതിയ തലത്തിലെത്തി. ഡൽഹിയിൽ  എത്തിയാണ്‌ ശോഭ മോഡിയെ കണ്ടത്‌. കഴിഞ്ഞയാഴ്‌ച കേരളത്തിൽ എത്തിയ അഖിലേന്ത്യാ ...

കൂടുതല്‍ വായിക്കുക

വിലപേശലും സമ്മർദവും ; കുറ്റാരോപിതർക്ക്‌ സീറ്റുറപ്പാക്കാൻ ലീഗ്‌

കോഴിക്കോട്‌ സിറ്റിംഗ്‌ എംഎൽഎ മാരടക്കം പ്രമുഖരെല്ലാം മത്സരിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗിൽ‌ കുറ്റാരോപിതരായ മൂന്നുപേർക്കും സീറ്റ്‌ നൽകുമെന്ന്‌ സൂചന.  18 എംഎൽഎമാരിൽ മാറിനിൽക്കാൻ ആരും തയ്യാറല്ലെങ്കിലും ആറു പേരെ മാറ്റുമെന്നാണറിയുന്നത്‌‌.  അഴിമതി കേസിൽ ...

കൂടുതല്‍ വായിക്കുക

ഇല്ലാത്ത കൈമളും മനോരമയ്‌ക്ക്‌ ആയുധം

ന്യൂഡൽഹി ഇടതുപക്ഷ സർക്കാരിനെ താറടിക്കാൻ‌ വ്യാജപരാതിയും ആയുധമാക്കി മനോരമ. നുണകൾ തിരുകിക്കയറ്റിയുള്ള എഡിറ്റ്‌ പേജ്‌ ലേഖനത്തിലാണ്‌ ഊമക്കത്തിന്‌ സമാനമായ വ്യാജപരാതി പോലും എൽഡിഎഫ്‌ സർക്കാരിനെതിരെ ഉപയോഗിച്ചത്‌‌. ഡൽഹി കേരള ഹൗസിൽ നിയമനത്തിനായി അവിടുത്തെ ...

കൂടുതല്‍ വായിക്കുക

കെഎസ്‌ഡിപി ; കോവിഡ്‌കാല ‘ജീവൻ ഫാക്‌ടറി’

ആലപ്പുഴ കോവിഡ്‌ വന്നപ്പോൾ മാസ്‌കും സാനിറ്റൈസറും ഉണ്ടാക്കി. ഒപ്പം മിനി വെന്റിലേറ്റും പിപിഇ കിറ്റും. തുള്ളിമരുന്നിനൊപ്പം ജീവൻ രക്ഷാ മരുന്നുകളും. ഇനി ക്യാൻസർ രോഗികൾക്കുള്ള മരുന്ന്‌. ‘പാരസെറ്റമോൾ ഫാക്ടറി’യെന്ന കളിപ്പേര്‌ മാറ്റി കെഎസ്‌ഡിപിയുടെ അതിജീവന ...

കൂടുതല്‍ വായിക്കുക

4 മാസംമുമ്പ്‌ പിഎസ്‌സി സൂപ്പർ! 
ഇന്ന്‌ അയ്യേ...

തിരുവനന്തപുരം പിഎസ്‌സി നിയമനം സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ചില മാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണം തിരിഞ്ഞുകുത്തുന്നു. നാലുമാസം മുമ്പ്‌ മാതൃഭൂമിയുടെയും മനോരമയുടെയും തൊഴിൽ പ്രസിദ്ധീകരണങ്ങൾ പിഎസ്‌സി മാഹാത്മ്യം വലിയ വാർത്തയാക്കി.  കോവിഡ്‌ പ്രതിസന്ധിയിൽ ...

കൂടുതല്‍ വായിക്കുക

അഴിമതിയുടെ രാവണപ്രഭുക്കൾക്ക്‌ പ്രവേശനമില്ല ; രഞ്ജിത്ത്‌ മനസ്സ്‌ ‌തുറക്കുന്നു

അറ്റുപോയൊരു ഞരമ്പായിരുന്നു ഇത്രയും കാലം കോരപ്പുഴ പാലം. പാതിയിൽ നിന്നുപോയ ഒഴുക്ക്‌. പുഴയുടെ ഇരുകരകളിലും  ജീവിതതാളം മുറിഞ്ഞുപോയവരുടെ  കണ്ണീരുപ്പായിരുന്നു. ദിവസങ്ങൾക്കുള്ളിൽ  പുതിയ കോരപ്പുഴ പാലം തുറക്കുന്നതോടെ അറ്റുപോയ ആ ഞരമ്പ്‌ തുന്നിച്ചേർക്കപ്പെടും.  ...

കൂടുതല്‍ വായിക്കുക

24 വർഷം ഒറ്റയ്‌ക്ക്‌ നടന്ന അധ്യാപകരാണ്‌ ഇവർ

തിരുവനന്തപുരം നടന്നെത്താൻ പോലും കഴിയാത്ത ഉൾക്കാട്ടിൽ അറിവിന്റെ ചെറുതരിവെട്ടം പകർന്ന അധ്യാപകരാണിവർ. 24 വർഷംവരെ സർവീസുള്ളവരുണ്ട്‌. ഏകാധ്യാപക വിദ്യാലയങ്ങളിലെ ഈ അധ്യാപകർക്കാണ്‌ ഫുൾടൈം കണ്ടിൻജന്റ്‌ ജീവനക്കാരായി‌ സ്ഥിരം നിയമനം ഉറപ്പാക്കിയത്‌. മിനിമം പത്തുവർഷം ...

കൂടുതല്‍ വായിക്കുക

അന്ന്‌ മനോരമയും മാതൃഭൂമിയും നിലവിളിച്ചു സ്ഥിരപ്പെടുത്തൂ... പ്ലീസ്‌

തിരുവനന്തപുരം സ്ഥിര നിയമനമില്ലാതെ ദീർഘകാലം ജോലിയിൽ തുടരുന്നവരുടെ കണ്ണീർ എക്കാലത്തും മാധ്യമങ്ങളുടെ ഇഷ്ടവിഭവമാണ്‌. 23 വർഷം വരെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയപ്പോൾ, പഴയ കഥകളെല്ലാം മറന്ന്‌ ‘പിൻവാതിൽ നിയമന’മെന്ന പുകമറയുയർത്തുകയാണ്‌ ചില മാധ്യമങ്ങൾ. തിരുവനന്തപുരം ...

കൂടുതല്‍ വായിക്കുക

ഇനി കുന്നംകുളത്ത് മത്സരിക്കാനില്ല, സിഎംപി നാല് സീറ്റ് ആവശ്യപ്പെടും: സി പി ജോണ്‍

കൊച്ചി> ഒരിക്കല്‍ കൂടി കുന്നംകുളം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നു സിഎം പി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍. മീഡിയ വണ്‍ ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ...

കൂടുതല്‍ വായിക്കുക

"അമ്പലപ്പുഴ 
മനഃപായസം' ; ആലപ്പുഴ ജില്ലയിൽ സീറ്റുവേണമെന്ന ആവശ്യം കടുപ്പിക്കാൻ ലീഗ്‌

ആലപ്പുഴ അമ്പലപ്പുഴയെന്ന മനഃപായസത്തിലാണ്‌ മുസ്ലിംലീഗ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സീറ്റുവേണമെന്ന ആവശ്യം കടുപ്പിക്കാനാണ്‌ ലീഗ്‌ തീരുമാനം. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട്‌ കാര്യം തുറന്നുപറഞ്ഞെങ്കിലും ...

കൂടുതല്‍ വായിക്കുക