കോന്നി കയറാം കിതയ്‌ക്കാതെ

പത്തനംതിട്ട വെറുതെ നിന്ന്‌ കാലം കഴിച്ച ആനകളെയും വളരെപ്പെട്ടെന്ന്‌ ജനപ്രിയരായി മാറിയ കൊമ്പന്മാരെയും കണ്ട നാടാണ്‌ കോന്നി. മണ്ഡലത്തിന്റെ ചരിത്രവുമായും ഇതിനെ ചേർത്തുവായിക്കാം. 16 മാസം കൊണ്ട്‌ അക്ഷരാർഥത്തിൽ അത്ഭുതങ്ങൾ കാണിച്ചുകൊടുത്ത ഒരു എംഎൽഎ ഇവിടെയുണ്ട്‌.  ...

കൂടുതല്‍ വായിക്കുക


കിഫ്‌ബി ; 63,251 കോടിയുടെ പദ്ധതി

കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ്‌ എന്ന 
കിഫ്‌ബിയിൽ ധനസഹായം ഉറപ്പാക്കിയത്‌ 995 പദ്ധതിക്ക്. 
പശ്ചാത്തല സൗകര്യ വികസനത്തിന്‌ മാത്രം  889 പദ്ധതിയുണ്ട്‌. 
ചെലവ്‌ 43,251 കോടി രൂപ.  ആറ്‌ വൻകിട പദ്ധതിക്കായി ഭൂമി 
ഏറ്റെടുക്കുന്നതിന്‌ 20,000 കോടി വകയിരുത്തി‌. 
ആകെ ...

കൂടുതല്‍ വായിക്കുക

‘ഞങ്ങൾക്ക്‌ വെളിച്ചം തന്നത്‌ ഈ സർക്കാരാ. വോട്ടും അവർക്ക്‌ തന്നെ’

തിരുവനന്തപുരം ‘ഞങ്ങൾക്ക്‌ വെളിച്ചം തന്നത്‌ ഈ സർക്കാരാ. വോട്ടും അവർക്ക്‌ തന്നെ’ എൺപതുകാരിയായ സരസുവിന്റെ വാക്കുകളിൽ ആഹ്ലാദവും ആവേശവും. വെളിച്ചം മാത്രമല്ല വെള്ളവും തന്നത്‌ പിണറായിയും മണിയാശാനുമാണെന്ന്‌  രാധയും ശോഭയും ജോർജും കൂട്ടിച്ചേർത്തപ്പോൾ സെക്രട്ടറിയറ്റിന്‌ ...

കൂടുതല്‍ വായിക്കുക

ആന്റണി ഇപ്പോഴും വിമോചനസമരത്തിൽ

തിരുവനന്തപുരം വിമോചനസമരകാലത്തെ കുപ്രസിദ്ധ മുദ്രാവാക്യവുമായി വീണ്ടും എ കെ ആന്റണി. ‘തെക്ക്‌ തെക്കൊരു ദേശത്ത്‌, തിരമാലകളുടെ തീരത്ത്‌ ഭർത്താവില്ലാ നേരത്ത്‌, ഫ്‌ളോറിയെന്നൊരു ഗർഭിണിയെ ചുട്ടുകരിച്ചൊരു സർക്കാരെ....’’ എന്ന  കുപ്രസിദ്ധ മുദ്രാവാക്യമാണ്‌ ...

കൂടുതല്‍ വായിക്കുക

വികസനം, സിഎഎ, 
കുഞ്ഞാപ്പയുടെ ജുദ്ധം...

മലപ്പുറം പൗരത്വം തെളിയിക്കാനുള്ള രേഖ ശരിയാക്കാൻ മുസ്ലിംലീഗ്‌ പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌ മറ്റാരുമല്ല; മുസ്ലിംലീഗിന്റെ ഗുരുവായൂർ സ്ഥാനാർഥി കെ എൻ എ ഖാദർ. പൗരത്വനിയമം നടപ്പിലാക്കില്ല എന്ന്‌ അസന്ദിഗ്ധമായി പ്രഖ്യാപിച്ച സംസ്ഥാനത്താണ്‌ ...

കൂടുതല്‍ വായിക്കുക

ഇവിടത്തെ കാറ്റാണ്‌ കാറ്റ്‌

ഇടുക്കി മലമുകളിൽ കാറ്റുവീശുന്നു; കരുതലിന്റേയും സ്‌നേഹത്തിന്റേയും. പ്രളയവും പ്രകൃതിക്ഷോഭവും തകർത്ത മണ്ണിൽ ഇപ്പോൾ വീശുന്നത്‌ ആശ്വാസത്തിന്റെ കാറ്റാണ്‌‌. ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്‌ 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജാണ്‌. ആദിവാസികളടക്കം ...

കൂടുതല്‍ വായിക്കുക

അഴിയില്ല അരിക്കുരുക്ക്

തിരുവനന്തപുരം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാതിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ തടഞ്ഞുവച്ച അരിവിതരണത്തിന്‌ ഹൈക്കോടതി പച്ചക്കൊടി വീശിയതോടെ പ്രചാരണം ‘സ്‌പെഷ്യൽ ഇഫക്‌ടി’ലായി. അരിക്ക്‌ ഇടങ്കോലിട്ടതിലൂടെ  പ്രതിപക്ഷം ‘അന്നംമുടക്കികളായി’ ...

കൂടുതല്‍ വായിക്കുക

അരി തടഞ്ഞവർ അന്ന്‌ പുസ്‌തകം അരിഞ്ഞു

തിരുവനന്തപുരം കുട്ടികൾക്കുള്ള അരിയും ഭക്ഷ്യക്കിറ്റും മുടക്കാനായി തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിച്ച പ്രതിപക്ഷം, ഭരണത്തിലിരുന്നപ്പോൾ, കുട്ടികൾക്ക്‌ പാഠപുസ്‌തകംപോലും നൽകാതെ പരീക്ഷ നടത്തി. യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരിക്കൽപ്പോലും സ്‌കൂൾ തുറക്കുമ്പോൾ പാഠപുസ്‌തകം ...

കൂടുതല്‍ വായിക്കുക

എന്നും പ്രവാസികൾക്കൊപ്പം

നോർക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതികൾ പ്രവാസി പുനരധിവാസ പദ്ധതി 
(എൻഡി പിആർഇഎം) തിരികെയെത്തിയ പ്രവാസികൾക്ക്‌ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്നതാണ്‌ പ്രവാസി പുനരധിവാസ പദ്ധതി. നോർക്ക ഡിപ്പാർട്ട്‌മെന്റ്‌ ഫോർ റിട്ടേൺ എമിഗ്രൻസ്‌ (എൻഡിപിആർഇഎം) പദ്ധതി ...

കൂടുതല്‍ വായിക്കുക

‘ഹണി’ തളിർത്തു; ഇനി ഡബിൾ സ്‌ട്രോങ്‌

മലപ്പുറം ജീവിതം ‘റീച്ചാർജ്‌’ ചെയ്‌ത സന്തോഷത്തിലാണ്‌ ഷിജു. കഷ്ടപ്പാടിന്റെ കടലാഴത്തിൽനിന്ന്‌‌ പുതിയ ആകാശത്തേക്ക്‌‌. രാമപുരത്തെ ‘ഹണി’ ഇലക്‌ട്രോണിക്‌സിലൂടെ വരുമാനമാർഗം തളിർക്കുന്നു. അതിന്‌ തുണയായത്‌ സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്‌സ്‌. ആറുവർഷം ...

കൂടുതല്‍ വായിക്കുക

ഗോവിന്ദൻ മാഷിനൊപ്പം തളിപ്പറമ്പ്‌

തളിപ്പറമ്പ്‌   ഇടതുപക്ഷത്ത്‌ അടിയുറച്ച തളിപ്പറമ്പ്‌ വികസനമുന്നേറ്റത്തിലും‌ മുൻനിരയിലാണ്‌. കഴിഞ്ഞ അഞ്ചുവർഷം 1600 കോടി രൂപയുടെ വികസന പ്രവർത്തനം മണ്ഡലത്തിൽ നടന്നു‌. ഇത്തവണ എൽഡിഎഫിനായി ജനവിധി തേടുന്ന എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭൂരിപക്ഷം മാത്രമാണ്‌ നാടിന്‌ ...

കൂടുതല്‍ വായിക്കുക

കഴക്കൂട്ടം വെറുമൊരു കൂട്ടമല്ല

തിരുവനന്തപുരം കേരളം ലോകത്തിന്‌ സമ്മാനിച്ച ഐടി നഗരമാണ്‌ കഴക്കൂട്ടം. നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ ജന്മനാടായ ചെമ്പഴന്തിയും ഇവിടെയാണ്‌. ഈ മണ്ണിലാണ്‌   ഉത്തരേന്ത്യൻ മാതൃകയിൽ തീവ്രഹിന്ദുത്വത്തിന്റെ പരീക്ഷണ ഭൂമിയാക്കാനുള്ള ശ്രമം. മതനിരപേക്ഷതയ്‌ക്ക്‌ ...

കൂടുതല്‍ വായിക്കുക

ഖൽബിൽ ചുവപ്പുമായി കോഴിക്കോട്‌

കോഴിക്കോട്‌ ഒന്നര പതിറ്റാണ്ടായി കോൺഗ്രസിന്‌ ഒരു നിയമസഭാംഗത്തെപ്പോലും നൽകാത്തതാണ്‌ കോഴിക്കോടിന്റെ ചരിത്രം. ഈ നാടിന്റെ രാഷ്‌ട്രീയ ഖൽബിൽ എന്നും ചുവപ്പെന്ന്‌ പറയുന്നത്‌ ആലങ്കാരികമല്ല. 2001ലാണ്‌ അവസാനമായി കോൺഗ്രസിന്‌ എംഎൽഎയുണ്ടായത്‌. സ്വന്തം നാട്ടിൽ ...

കൂടുതല്‍ വായിക്കുക

ഇടതോരം തുടരാൻ

പത്തനംതിട്ട വലതുപക്ഷ കോട്ടയിൽ ഇടതുമുന്നേറ്റമാണ്‌ 2016–-ൽ കണ്ടതെങ്കിൽ ഇക്കുറിയും ജില്ല ചുവപ്പിക്കാനുള്ള പോരാട്ടമാണ്‌ പത്തനംതിട്ടയിൽ നടക്കുന്നത്‌. അഞ്ചിൽ നാലും നേടിയായിരുന്നു 2016–-ലെ എൽഡിഎഫ്‌ കുതിപ്പ്‌.  2019ലെ ഉപതെരഞ്ഞെടുപ്പിൽ കോന്നികൂടി ഇടത്തോട്ട്‌ ...

കൂടുതല്‍ വായിക്കുക

വഴികാട്ടി 
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം കൊറോണ വൈറസ്‌ ലോകരാജ്യങ്ങളിലെല്ലാം ആധിപത്യം സ്ഥാപിച്ചുതുടങ്ങിയ കാലത്താണ്‌ "വൈറോളജി' യെന്ന പദവും വാർത്തകളിൽ നിറഞ്ഞത്‌. പക്ഷേ 2018 മേയിൽ കോഴിക്കോട്‌ നിപാ രോഗം സ്ഥിരീകരിച്ചതുമുതൽ കേരളം വൈറസിനെയും വൈറോളജിയെയും അറിഞ്ഞുകഴിഞ്ഞതാണ്‌. പിന്നീട്‌ ...

കൂടുതല്‍ വായിക്കുക