മണ്ണ‌ിലോടുന്ന സെെക്കിളിലൂടെ

-ജനങ്ങളുമായി നേരിട്ട്‌ സംവദിച്ച്‌ മണ്ണിന്റെ 
രാഷ്ട്രീയം പറഞ്ഞ്‌, തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം 
ആവർത്തിക്കാനുള്ള 
കുതിപ്പിലാണ്‌ 
എൽഡിഎഫ്‌ കുമ്പള ഹെലികോപ്ടറിൽ പൊടി പറത്തി, പണക്കൊഴുപ്പിന്റെ മേളമുയർത്തി മഞ്ചേശ്വരം പിടിക്കാമെന്നാണ്‌ ഇത്തവണ ...

കൂടുതല്‍ വായിക്കുക

അഭ്യസ്തവിദ്യരെ ഇതിലേ ഇതിലേ

20 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ തൊഴിൽ 
ഉറപ്പാക്കുമെന്നും തൽപ്പരരായ 
മുഴുവൻ പേർക്കും നൈപുണി പരിശീലനം നൽകുമെന്നുമുള്ള എൽഡിഎഫ്‌ 
പ്രഖ്യാപനത്തെ നിറഞ്ഞ പ്രതീക്ഷയോടെയും കെെയടിയോടെയുമാണ്‌ യുവത 
സ്വീകരിച്ചത്‌. വാഗ്‌ദാനങ്ങൾ 
പാലിക്കാനുള്ളതാണെന്ന്‌ തെളിയിച്ച ...

കൂടുതല്‍ വായിക്കുക

അന്നത്തെ 600 തന്നെ കിട്ടിയില്ല; ഇനി‌ ആറായിരമെന്ന്‌ തള്ള്‌

തിരുവനന്തപുരം > അധികാരത്തിലിരുന്നപ്പോൾ 600 രൂപ ക്ഷേമപെൻഷൻപോലും  24 മാസംവരെ കൊടുക്കാത്ത യുഡിഎഫാണ്‌ ഇപ്പോൾ 6000 രൂപയെന്ന ന്യായ്‌ വാഗ്‌ദാനവുമായി രംഗത്തിറങ്ങുന്നത്‌. ഒരുമാസംപോലും മുടക്കമില്ലാതെ 1600 രൂപ പെൻഷൻ വീട്ടിലെത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ വാക്കുകളിൽ ...

കൂടുതല്‍ വായിക്കുക

രാജസ്ഥാനിലും പഞ്ചാബിലും ഇല്ല ഈ ‌‌ ‘ന്യായ്‌’; കോൺഗ്രസിനു പ്രഖ്യാപനം
തട്ടിപ്പു മാത്രം

ന്യൂഡൽഹി > ന്യായ്‌ പദ്ധതി കോൺഗ്രസിന്‌ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനംമാത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്‌ കോൺഗ്രസ്‌ പ്രകടനപത്രികയിൽ ‘ന്യായ്’ പ്രഖ്യാപിച്ചത്‌. ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബത്തിന്‌‌ പ്രതിമാസം 6000 രൂപവീതം ബാങ്ക്‌ അക്കൗണ്ടിൽ ...

കൂടുതല്‍ വായിക്കുക

നാടിനെ ഇകഴ്‌ത്തി, വസ്തുത മറച്ചു

തിരുവനന്തപുരം > കേരളത്തിന്റെ അതിജീവനപോരാട്ടത്തെ ഇകഴ്‌ത്തിക്കാട്ടാൻ മിടുക്ക്‌ കാണിച്ച യുഡിഎഫ്‌ പ്രകടനപത്രികയിൽ പറയുന്ന പല വാഗ്ദാനവും നാട്ടിൽ ഇന്നു നടക്കുന്ന പ്രവർത്തനങ്ങളെ മറച്ചുവച്ച് കൃഷിയും വ്യവസായവുമെല്ലാം തകർന്നടിഞ്ഞ്‌ ജനം മരിച്ചുവീഴുന്നുവെന്നാണ്‌  ...

കൂടുതല്‍ വായിക്കുക

ഓർമയുണ്ടോ ആ പഴയ പത്രിക

തിരുവനന്തപുരം > യുഡിഎഫ്‌ പുതിയ പ്രകടനപത്രിക വന്നപ്പോൾ നാട്ടുകാർ ഓർക്കുന്നത്‌ ആ പഴയ പത്രിക‌. 2011 ൽ യുഡിഎഫ്‌ പുറത്തിറക്കിയ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളിൽ ചിലത്‌ ഇവയാണ്‌: 37 ലക്ഷം പേർക്ക്‌ തൊഴിൽ, സ്‌ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കാൻ കർശന നടപടി, ...

കൂടുതല്‍ വായിക്കുക

ഇവിടെ കല്യാണം 
കളറാകും

കോഴിക്കോട്‌ ഏപ്രിൽ മൂന്നിന്‌ രമിതയ്‌ക്കും മെയ്‌ 23ന്‌ അനുഷയ്‌ക്കും വിവാഹമാണ്‌‌. കല്യാണഹാൾ‌ കാണാൻ കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പമെത്തിയ ഇരുവർക്കും വലിയ അൽഭുതം. മുന്നിൽ അത്യാധുനിക സൗകര്യങ്ങളുള്ള കല്യാണമണ്ഡപം, കരിങ്കല്ല്‌ പാകിയ മുറ്റം, ബദാം മരങ്ങളെ ...

കൂടുതല്‍ വായിക്കുക

തുറന്നു ആ നടയും

കൊച്ചി ‘നമ്മക്കും ചേത്ത്രത്തീ പോകാം, പോയി തൈവത്തെ തൊട്ടു തൊഴാവെ’ 1936ലെ ക്ഷേത്ര പ്രവേശന വിളംബരം വന്നപ്പോൾ കേരളത്തിലെ പട്ടികജാതി, പിന്നോക്ക വിഭാഗക്കാർ പാടി നടന്നു. ഇന്ന്‌ 21ാം നൂറ്റാണ്ടിലെ ക്ഷേത്ര പ്രവേശന വിളംബരമെന്ന്‌ വിശേഷിപ്പിക്കാവുന്ന തീരുമാനത്തിനുശേഷം ...

കൂടുതല്‍ വായിക്കുക

വിഷ്ണു ഹീറോയാടാ... 
 ഹീറോ

കൽപ്പറ്റ ‘‘ഇഗ ഇല്ലി കള്ള് കുടിന്ന് കെച്ചാട്ടനും കാണി. ഒള്ളെെ സമാധാനവേ. ജീവിത സുഖായവെ ഇറത്’’(ഇപ്പോ ഇവിടെ കള്ള് കുടിയും അടിപിടിയുമൊന്നുമില്ല. നല്ല സമാധാനമുണ്ട്). മുട്ടിൽ മലയിലെ കരിയാത്തൻപാറ ദേവകിയുടെ വാക്കുകളാണിത്‌. ദുർഘട പാതകൾ പിന്നിട്ട് ബി ആർ വിഷ്ണുവെന്ന ...

കൂടുതല്‍ വായിക്കുക

ആദ്യപ്രചാരണം 
അമ്മയ്‌ക്കുവേണ്ടി

പാലാ തെരഞ്ഞെടുപ്പിൽ അമ്മയ്‌ക്കുവേണ്ടി വോട്ടുപിടിച്ച കാലമാണ്‌ മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ്‌ ചാൻസലറും ഗാന്ധിയനുമായ ഡോ. സിറിയക്ക്‌ തോമസിന്റെ തെരഞ്ഞെടുപ്പ്‌ ഓർമകളിൽ ആദ്യമെത്തുന്നത്‌‌. ‌ കേരള കോൺഗ്രസ്‌ രൂപീകരിച്ചശേഷം 1965ൽ പാലായിലെ തെരഞ്ഞെടുപ്പാണ്‌ ...

കൂടുതല്‍ വായിക്കുക

തുറന്നുപറഞ്ഞ്‌ 
ഡോ. മാധവൻകുട്ടിയും രത്നസിംഗും

കോഴിക്കോട്‌   ബിജെപിയും ആർഎസ്‌എസുമായി യുഡിഎഫിന്‌ വോട്ടുകച്ചവടവും ധാരണയുമുണ്ടായിരുന്നുവെന്ന്‌ വെളിപ്പെടുത്തി  അഡ്വ. എം രത്നസിംഗിന്റെയും ഡോ. കെ മാധവൻകുട്ടിയുടെയും ആത്മകഥകൾ.  1991 -ൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്‌–- മുസ്ലിംലീഗ്‌–-ബിജെപിയുടെ ...

കൂടുതല്‍ വായിക്കുക

തോൽവികളേറ്റുവാങ്ങാൻ ഇനിയും...

തിരുവനന്തപുരം നിയമസഭാംഗമാകുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയാകുക. പിന്നീട്‌ ഉപതെരഞ്ഞെടുപ്പിൽ നാണംകെട്ട്‌ മന്ത്രിസ്ഥാനം രാജിവയ്‌ക്കുക. നേമത്ത്‌ യുഡിഎഫ്‌ കളത്തിലിറക്കിയ ‘ഹൈവോൾട്ടേജ്‌’ സ്ഥാനാർഥി കെ മുരളീധരന്റെ മുൻകാല പരാജയ ചരിത്രത്തിൽ ...

കൂടുതല്‍ വായിക്കുക

ആ ഓട്ടക്കാരനാണിത്‌

  കോഴിക്കോട്‌ അതിവേഗത്തിൽ പറന്ന ഒരു കാലമുണ്ട്‌ ലിന്റോ ജോസഫിന്‌. കേരളത്തിനായി‌ ഗോവ ദേശീയ കായികമേളയിൽ ഓടിയതടക്കം. ഇന്ന്‌ മുടന്തി നടന്ന്‌ വോട്ട്‌ തേടുന്ന തിരുവമ്പാടിയിലെ എൽ ഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിനെ നോക്കി ടോമി ചെറിയാൻ പറഞ്ഞു: ‘‘ ഇവൻ ജയിച്ചുവരും, ...

കൂടുതല്‍ വായിക്കുക

സന്തോഷപൂർവം കീഴാറ്റൂർ

‌കണ്ണൂർ ‘പണ്ട്‌ കണ്ണൂരിലെ ആളുകൾക്ക്‌ ഗുരുതരരോഗം വന്നാൽ ചികിത്സ വലിയ പാടാണ്‌. ഒന്നുകിൽ മംഗളൂരുവിലേക്ക്‌,  അല്ലെങ്കിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്കോ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കോ ജീവനും വാരിപ്പിടിച്ച്‌ ഓടണം. അവിടെയെത്തിയാലോ ...

കൂടുതല്‍ വായിക്കുക

വഴിതുറന്ന വയോമിത്രം

തിരുവനന്തപുരം കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി എഴുപത്തിയേഴുകാരൻ ശങ്കരൻകുട്ടിക്കും ഭാര്യ ആനന്ദവല്ലിക്കും സ്വന്തം ആവശ്യങ്ങൾ മകനോട്‌ പറയണ്ട കാര്യമില്ല. ഇരുവർക്കും മാസാമാസം കൃത്യമായി ലഭിക്കുന്ന വാർധക്യ പെൻഷനിലൂടെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കും. കഴക്കൂട്ടത്ത്‌ ...

കൂടുതല്‍ വായിക്കുക