സജി
കരഞ്ഞു; കേരളവും

ചെങ്ങന്നൂർ 2018 ആഗസ്‌ത്‌ 15 പുലർച്ചെ: പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികൾ കരകവിഞ്ഞു‌. വൈദ്യുതി, മൊബൈൽ ബന്ധം തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. ചെങ്ങന്നൂർ അങ്ങാടിക്കലിൽ കോലമുക്കം കോളനിയിൽ എൺപതോളം പേർ കുടുങ്ങിയതായി, സജി ചെറിയാൻ എംഎൽഎ അറിയുന്നു. പുഴ പോലെയായ റോഡിലൂടെ ...

കൂടുതല്‍ വായിക്കുക

വലിയ ലോറിയിൽ വാസവൻ

കോട്ടയം ‘അതൊരിക്കലും മറക്കില്ല, എങ്ങോട്ടുപോകുമെന്നറിയാതെ കൈയിൽകിട്ടിയത് ‌മാത്രമെടുത്ത്‌ ജീവനുംകൊണ്ട്‌ ഓടി വന്നപ്പോൾ ഞങ്ങൾക്കുനേരെ രക്ഷാകരം നീട്ടിയ വി എൻ വാസവനെ മറക്കാനാകില്ല’–-  കുമരകം പൊങ്ങലക്കരിയിൽ കായിത്തറ കുഞ്ഞുമോന്റെ ഭാര്യ തെയ്യാമ്മ(65)യുടെ  ...

കൂടുതല്‍ വായിക്കുക

രാജേഷിന്റെ ടട്രാ ട്രക്ക്

പാലക്കാട് ഉരുളൻ കല്ലുകൾക്കുമേലെ ചെളി പുതഞ്ഞ റോഡിലൂടെ നെല്ലിയാമ്പതി മല കയറുന്ന ടട്രാ ട്രക്ക്‌, ജനമനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നൂ ഈ പ്രളയക്കാഴ്‌ച. പട്ടാളക്കാർ ഉപയോഗിക്കുന്ന കഞ്ചിക്കോട്‌ ബെമലിലെ ഈ ട്രക്ക്‌ അന്ന്‌ പാലക്കാട്‌ എംപിയായിരുന്ന എം ബി രാജേഷാണ്‌ ...

കൂടുതല്‍ വായിക്കുക

അൻവറിന്റെ 
സ്‌കൂബ

മലപ്പുറം 2018 ലെ മഹാപ്രളയത്തിൽ മുങ്ങിത്താണ നിലമ്പൂരിനെ കൈപിടിച്ചൊരാൾ ഇപ്പോഴും ജനങ്ങളുടെ ഇടയിലുണ്ട്‌; പി വി അൻവർ എംഎൽഎ.  വണ്ടൂർ കാഞ്ഞിരപ്പാടം തൃക്കേക്കുത്ത് അൻവർ ഇടപെട്ട്‌ രക്ഷിച്ചത്‌ നൂറുകണക്കിന്‌ പേരെ; എറണാകുളത്തുനിന്നും സ്‌കൂബ വാൻ എത്തിച്ചായിരുന്നു ...

കൂടുതല്‍ വായിക്കുക

ഇഎംഎസ്‌ മുതൽ പിണറായി വരെ: കേരള തിരഞ്ഞെടുപ്പു ചരിത്രവും സര്‍ക്കാരുകളും

കേരളത്തില്‍ 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നു വരെയുള്ള പോളിംഗ് ശതമാനം​, വിവിധ മുന്നണികള്‍ക്ക്, പാർട്ടികള്‍ക്ക് കിട്ടിയ വോട്ടുകള്‍ സർക്കാർ ഏതൊക്കെ എന്നിവയെ കുറിച്ചുള്ള വിശകലനം. ​ആദ്യതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ ആറുദിവസം 1957ലെ ആദ്യ കേരളനിയമസഭാ തെരഞ്ഞെടുപ്പിൽ ...

കൂടുതല്‍ വായിക്കുക

‌മുഖംപൊത്തി കോൺഗ്രസും 
ബിജെപിയും

തിരുവനന്തപുരം തെരഞ്ഞെടുപ്പിന്‌ പതിനൊന്ന്‌ ദിവസം  അവശേഷിക്കെ പ്രചാരണം ‘ടോപ്‌ ഗിയറി’ ലേക്ക്‌ കടന്നു. വിവിധ പാർടികളുടെ ദേശീയ നേതാക്കൾ പ്രചാരണത്തിനിറങ്ങി. കോൺഗ്രസും ബിജെപിയും കേരളം മുമ്പ്‌ കണ്ടിട്ടില്ലാത്തവിധം നാണക്കേടിലായ വേളയിലാണ്‌ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നത്‌. ...

കൂടുതല്‍ വായിക്കുക

മാറിയ അക്ഷരമുറ്റങ്ങളേ നിങ്ങൾക്കെന്തു ഭംഗി

വിദ്യാലയങ്ങളിലെ സുവർണ വിപ്ലവം കാണാൻ മലയാളത്തിലെ പ്രിയ കവിയും നടനും 
ഒരുമിച്ചാണെത്തിയത്‌. അധ്യാപകർ കൂടിയായ അവർ തൊട്ടറിഞ്ഞു... മാറിയ, മാറ്റിയ 
വിജ്ഞാനത്തിന്റെ വിശാലാകാശങ്ങൾ... 
തലസ്ഥാനത്തെ കഴക്കൂട്ടം ഗവ. 
ഹയർസെക്കൻഡറി സ്‌കൂൾ, ഒറ്റശേഖരമംഗലം ഗവ. എൽപിഎസ്‌, മലയിൻകീഴ്‌ ...

കൂടുതല്‍ വായിക്കുക

വിത്തെറിഞ്ഞ മണ്ണ്‌ ഞങ്ങൾക്ക്‌ തന്നു ; ജീവനാണീ പട്ടയം

ഇടുക്കി ‘‘ഈ മണ്ണിൽ ജനിച്ചു വളർന്നവരാണ് ഞങ്ങളുടെ തലമുറ. ഈ മണ്ണാണ് ഞങ്ങൾക്കെല്ലാം... കാലങ്ങളായി ഇവിടെ വിത്തെറിഞ്ഞു, വിളവെടുത്തു. പക്ഷേ, മണ്ണിനുമാത്രം അവകാശികളായില്ല. ഒടുവിൽ, തലമുറകളുടെ കാത്തിരിപ്പിന് അവസാനം... ഞങ്ങളും ഈ മണ്ണിന് അവകാശികളാ...’’ തനിക്ക് കിട്ടിയ ...

കൂടുതല്‍ വായിക്കുക

മനസ്സുകളിൽ ആശ്വാസത്തിരയിളക്കം

കൊല്ലം ‘‘ദേ ഇത്‌ ഞങ്ങടെ സ്വർഗമാ, മനഃസമാധാനമായി കിടന്നുറങ്ങാമല്ലോ. നേരത്തെ മാനത്ത്‌ കാറൊന്നുകൊണ്ടാൽ ഉള്ളിൽ തീയായിരുന്നു. കടപ്പുറത്തെ ചെറ്റക്കുടില്‌ കടലെടുക്കുന്ന കാഴ്‌ച എത്ര തവണയാ കണ്ടത്. പ്രാണരക്ഷാർഥം ‌ഓടി രക്ഷപ്പെട്ട നാളുകൾക്കും കൈയുംകണക്കുമില്ല’’–- ...

കൂടുതല്‍ വായിക്കുക

പുതിയ ‘സ്‌റ്റാർട്ടപ്പി’ന്‌ കളമശേരി

കളമശേരി തൊഴിൽശാലകൾ ചൂളം വിളിക്കുന്ന വ്യവസായകേന്ദ്രമായ കളമശേരി പറയുന്നത്‌ കേൾക്കാൻ കാതോർക്കുകയാണ്‌ കേരളം. ഫാക്ടും അപ്പോളോയുമടക്കം പഴയതലമുറ വ്യവസായങ്ങൾക്കൊപ്പം ആധുനിക ലോകത്തെ ചലിപ്പിക്കുന്ന സ്‌റ്റാർട്ടപ്പുകളുടെയും വിവരസാങ്കേതിക സ്ഥാപനങ്ങളുടെയും നാട്‌. ...

കൂടുതല്‍ വായിക്കുക

ഹൃദയങ്ങളിലെ ഉറപ്പാണ്‌ 
‘തവനൂരിന്റെ സുൽത്താൻ’

തവനൂർ ഓട്ടോയുടെ പിൻസീറ്റിൽ ചെങ്കൊടി ചേർത്തുപിടിച്ച്‌ കിടന്നാണ്‌ സ്വാലിഹ്‌ കെ ടി ജലീലിന്റെ റോഡ്‌ ഷോയിൽ പങ്കെടുത്തത്‌. ഇരുകാലിനും  ചലനശേഷിയില്ലാത്ത ഈ ഭിന്നശേഷിക്കാരൻ കഷ്‌ടപ്പെട്ടെത്തിയത്‌  ജലീലിനോടുള്ള അകമഴിഞ്ഞ ആരാധനയിൽ. ജനഹൃദയങ്ങളിൽ ആഴത്തിൽ ...

കൂടുതല്‍ വായിക്കുക

അപരനല്ല; ചങ്ക്‌ ബ്രോ

കണ്ണൂർ തൂവെള്ളവസ്‌ത്രമണിഞ്ഞ്‌ സജിയും ബിജുവും കയറി വരുമ്പോൾ വീടുകളിലുള്ളവർ ആശയക്കുഴപ്പത്തിലാകും. ഇവരിൽ ആരാണ്‌ സ്ഥാനാർഥി? തെരഞ്ഞെടുപ്പിന്‌ അപരനെ നിർത്തുന്നതുപോലെ രൂപത്തിലും യഥാർഥ ആളെ വെല്ലുന്ന അനുഭവം. ഇത്‌ കണ്ണൂർ ഇരിക്കൂറിലെ എൽഡിഎഫ്‌ സ്ഥാനാർഥി കേരള ...

കൂടുതല്‍ വായിക്കുക

ക്യാപ്റ്റന്റെ വാക്കിനൊപ്പം

ആലപ്പുഴ നവകേരളത്തിന്‌ പടയൊരുക്കുകയാണ്‌ ജനനായകൻ.  മുന്നേറ്റ സാക്ഷ്യമെന്നോണം തിളങ്ങുന്ന പാതകൾ താണ്ടി, കാരുണ്യ സ്‌പർശമേറ്റ ആയിരങ്ങളുടെ ഹർഷാരവങ്ങളേറ്റുവാങ്ങിയാണ്‌ വരവ്‌. "പരമദരിദ്രരായ ഒരു കുടുംബവും ഇനി ഇന്നാട്ടിലുണ്ടാവില്ല, തൊഴിലന്വേഷിച്ച്‌ അലയുന്നവരുടെ ...

കൂടുതല്‍ വായിക്കുക

മാണിക്യക്കല്ലായി തിളങ്ങി 
പാട്യവും

കൂത്തുപറമ്പ്‌ വണ്ണാൻമല ഗവ. ഹൈസ്‌കൂളിനെയും വിനയചന്ദ്രൻമാഷെയും ചലച്ചിത്രപ്രേമികൾ മറന്നുകാണില്ല. പൊതുവിദ്യാലയത്തിന്റെ കഥ പറഞ്ഞ എം മോഹനന്റെ ‘മാണിക്യക്കല്ല്‌’ മലയാളക്കര ഏറ്റെടുത്തതാണ്‌. അന്താരാഷ്‌ട്ര നിലവാരമുള്ള ഒരുപാട്‌ ‘മാണിക്യക്കല്ലുകൾ’ ഇന്ന്‌ ...

കൂടുതല്‍ വായിക്കുക

ഇതാ, സ്വപ്‌നം പോലൊരു പാലം

കരുനാഗപ്പള്ളി എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി ദക്ഷിണ കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം യാഥാർഥ്യത്തിലേക്ക്. കായംകുളം പൊഴിക്ക് അഭിമുഖമായി 976 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും നിർമിക്കുന്ന അഴീക്കൽ –വലിയഴീക്കൽ പാലമാണ് വികസന മുന്നേറ്റത്തിന്റെ ...

കൂടുതല്‍ വായിക്കുക