കലിക്കറ്റ് റണ്ണറപ്പ്
അഖിലേന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ കലിക്കറ്റ് സർവകലാശാല റണ്ണറപ്പായി. നാല് സ്വർണമടക്കം 52 പോയിന്റ്. മദ്രാസ് 57 പോയിന്റോടെ ഒന്നാമതെത്തി. വനിതകളിൽ മാംഗ്ലൂർ സർവകലാശാല 73 പോയിന്റുമായി ചാമ്പ്യൻമാരായി. മാംഗ്ലൂരിനാണ് ഓവറോൾ കിരീടം. Read on deshabhimani.com