06 July Sunday

കലിക്കറ്റ്‌ റണ്ണറപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024


അഖിലേന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ പുരുഷവിഭാഗത്തിൽ കലിക്കറ്റ്‌ സർവകലാശാല റണ്ണറപ്പായി. നാല്‌ സ്വർണമടക്കം 52 പോയിന്റ്‌. മദ്രാസ്‌ 57 പോയിന്റോടെ ഒന്നാമതെത്തി. വനിതകളിൽ മാംഗ്ലൂർ സർവകലാശാല 73 പോയിന്റുമായി ചാമ്പ്യൻമാരായി. മാംഗ്ലൂരിനാണ്‌ ഓവറോൾ കിരീടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top