ദേശീയ സീനിയർ പുരുഷ ഹാൻഡ്‌ബോൾ; കേരളം ജേതാക്കൾ
കോട്ടയം > ദേശീയ സീനിയർ പുരുഷ ഹാൻഡ്‌ബോളിൽ കേരളം ആദ്യമായി ജേതാക്കളായി. ഫൈനലിൽ 34–-31ന് ചണ്ഡീഗഡിനെ പരാജയപ്പെടുത്തി. മികച്ച താരമായി കേരളത്തിന്റെ ദേവെൻദരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പറായി രാഹുൽ, മികച്ച ലെഫ്റ്റ് വിങ് താരമായി സുജിത് എന്നിവരും അംഗീകാരം നേടി. Read on deshabhimani.com