06 July Sunday

ദേശീയ സീനിയർ പുരുഷ ഹാൻഡ്‌ബോൾ; കേരളം ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

കോട്ടയം > ദേശീയ സീനിയർ പുരുഷ ഹാൻഡ്‌ബോളിൽ കേരളം ആദ്യമായി ജേതാക്കളായി. ഫൈനലിൽ 34–-31ന്‌ ചണ്ഡീഗഡിനെ പരാജയപ്പെടുത്തി.  മികച്ച താരമായി കേരളത്തിന്റെ ദേവെൻദരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പറായി രാഹുൽ, മികച്ച ലെഫ്റ്റ് വിങ് താരമായി സുജിത് എന്നിവരും അംഗീകാരം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top