2025 മുതൽ മാഹിയിലും ഇന്ധന വില വർദ്ധിക്കും



മാഹി > ജനുവരി ഒന്നു മുതൽ മാഹിയിൽ ഇന്ധന വില വർദ്ധിക്കും. പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് മാഹിയിലും ഇന്ധന വില കൂട്ടുന്നത്. നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് കൂട്ടുന്നത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വർദ്ധിച്ചത്.  ലിറ്ററിന് നാല് രൂപവച്ചാണ് കൂടുക. Read on deshabhimani.com

Related News