മാഹി > ജനുവരി ഒന്നു മുതൽ മാഹിയിൽ ഇന്ധന വില വർദ്ധിക്കും. പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് മാഹിയിലും ഇന്ധന വില കൂട്ടുന്നത്. നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് കൂട്ടുന്നത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വർദ്ധിച്ചത്. ലിറ്ററിന് നാല് രൂപവച്ചാണ് കൂടുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..