വാർഷിക പൊതുയോഗം

വാട്ടർ അതോറിറ്റി എംപ്ലോയീസ് സഹകരണ സംഘം ജില്ലാ വാർഷിക പൊതുയോഗം ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം വി കെ ജയപ്രകാശ് ഉദ്‌ഘാടനം ചെയ്യുന്നു


  പാലക്കാട്‌ വാട്ടർ അതോറിറ്റി എംപ്ലോയീസ് സഹകരണ സംഘം ജില്ലാ വാർഷിക പൊതുയോഗം ചേർന്നു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസിക്കും പ്ലസ്‌ടുവിനും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം വി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ബി മോഹൻദാസ്, ഡയറക്ടർ എ നന്ദകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News