പാലക്കാട്
വാട്ടർ അതോറിറ്റി എംപ്ലോയീസ് സഹകരണ സംഘം ജില്ലാ വാർഷിക പൊതുയോഗം ചേർന്നു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസിക്കും പ്ലസ്‌ടുവിനും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം വി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ബി മോഹൻദാസ്, ഡയറക്ടർ എ നന്ദകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..