കർഷകസംഘം ഏരിയ കൺവൻഷൻ



ചടയമംഗലം കർഷകസംഘം ചടയമം​ഗലം  ഏരിയ കൺവൻഷൻ ഇ എം എസ് മന്ദിരത്തിൽ സംസ്ഥാനകമ്മിറ്റി അംഗം വി എസ് സതീഷ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ആർ സുരേഷ് അധ്യക്ഷനായി. സെക്രട്ടറി ബി ശ്രീകുമാർ സ്വാഗതം പറഞ്ഞു. എ എ ജലീൽ, ജി പ്രസാദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News