06 July Sunday

കർഷകസംഘം ഏരിയ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024
ചടയമംഗലം
കർഷകസംഘം ചടയമം​ഗലം  ഏരിയ കൺവൻഷൻ ഇ എം എസ് മന്ദിരത്തിൽ സംസ്ഥാനകമ്മിറ്റി അംഗം വി എസ് സതീഷ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ആർ സുരേഷ് അധ്യക്ഷനായി. സെക്രട്ടറി ബി ശ്രീകുമാർ സ്വാഗതം പറഞ്ഞു. എ എ ജലീൽ, ജി പ്രസാദ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top