വിദ്യാഭ്യാസ അവാർഡ് നൽകി
ചേർത്തല ചേർത്തല ടൗൺ സഹകരണബാങ്ക് അംഗങ്ങളുടെ മക്കൾക്ക് പ്രസിഡന്റ് കെ ഹരീഷ് വിദ്യാഭ്യാസ അവാർഡ് വിതരണംചെയ്‌തു. കലാകായിക പ്രതിഭകളെ അനുമോദിച്ചു. ഭരണസമിതിയംഗം രജിമോൻ സ്വാഗതവും സെക്രട്ടറി ബി വിനോദ് നന്ദിയും പറഞ്ഞു. Read on deshabhimani.com