06 July Sunday

വിദ്യാഭ്യാസ അവാർഡ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

ചേർത്തല ടൗൺ സഹകരണബാങ്ക്‌ അംഗങ്ങളുടെ മക്കൾക്ക്‌ വിദ്യാഭ്യാസ അവാർഡ്‌ വിതരണംചെയ്‌ത്‌ പ്രസിഡന്റ്‌ 
കെ ഹരീഷ്‌ സംസാരിക്കുന്നു

ചേർത്തല
ചേർത്തല ടൗൺ സഹകരണബാങ്ക്‌ അംഗങ്ങളുടെ മക്കൾക്ക്‌ പ്രസിഡന്റ്‌ കെ ഹരീഷ്‌ വിദ്യാഭ്യാസ അവാർഡ്‌ വിതരണംചെയ്‌തു. കലാകായിക പ്രതിഭകളെ അനുമോദിച്ചു. ഭരണസമിതിയംഗം രജിമോൻ സ്വാഗതവും സെക്രട്ടറി ബി വിനോദ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top