ദിനേശ് കലണ്ടര്‍ പ്രകാശനവും സമ്മാനവിതരണവും

കേരള ദിനേശ് കലണ്ടർ സരിൻ ശശി പ്രകാശിപ്പിക്കുന്നു


 കണ്ണൂർ കേരള ദിനേശ്  കലണ്ടർ പ്രകാശനവും സമൃദ്ധി സമ്മാനക്കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണവും  പയ്യാമ്പലം ദിനേശ്ഭവനിൽ  യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ–-ഓഡിനേറ്റർ സരിൻ ശശി നിർവഹിച്ചു. ദിനേശ് ചെയർമാൻ എം കെ ദിനേശ്ബാബു അധ്യക്ഷനായി. കേന്ദ്ര സംഘം ഡയറക്ടർമാരായ എം ഗംഗാധരൻ, എം പി രഞ്ജിനി, പള്ളിയത്ത് ശ്രീധരൻ, മണ്ടൂക്ക് മോഹനൻ, വാഴയിൽ സതി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം എം കിഷോർകുമാർ സ്വാഗതംപറഞ്ഞു. Read on deshabhimani.com

Related News