06 July Sunday

ദിനേശ് കലണ്ടര്‍ പ്രകാശനവും സമ്മാനവിതരണവും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

കേരള ദിനേശ് കലണ്ടർ സരിൻ ശശി പ്രകാശിപ്പിക്കുന്നു

 കണ്ണൂർ കേരള ദിനേശ്  കലണ്ടർ പ്രകാശനവും സമൃദ്ധി സമ്മാനക്കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണവും  പയ്യാമ്പലം ദിനേശ്ഭവനിൽ  യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ–-ഓഡിനേറ്റർ സരിൻ ശശി നിർവഹിച്ചു. ദിനേശ് ചെയർമാൻ എം കെ ദിനേശ്ബാബു അധ്യക്ഷനായി. കേന്ദ്ര സംഘം ഡയറക്ടർമാരായ എം ഗംഗാധരൻ, എം പി രഞ്ജിനി, പള്ളിയത്ത് ശ്രീധരൻ, മണ്ടൂക്ക് മോഹനൻ, വാഴയിൽ സതി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം എം കിഷോർകുമാർ സ്വാഗതംപറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top