ജില്ലാ കേരളോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് ജേതാക്കൾ

ജില്ലാ കേരളോത്സവത്തിൽ സംഘനൃത്തിൽ ഒന്നാംസ്ഥാനംനേടിയ കാഞ്ഞങ്ങാട് ബ്ലോക്ക് ടീം


 കാസർകോട്  ഗവ. കോളേജിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് 505 പോയിന്റ് നേടി ജേതാക്കളായി. ഇ ചന്ദ്രശേഖരൻ എംഎൽഎ ട്രോഫികൾ നൽകി 353 പോയിന്റുമായി പരപ്പ ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. നീലേശ്വരം ബ്ലോക്ക് 321 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌. കാറഡുക്ക–-288 ,  കാസർകോട്–-  197  എന്നിങ്ങനെയാണ്‌ മറ്റ്‌ ബ്ലോക്കുകളുടെ പോയിന്റ്‌ നില.  നഗരസഭാ വിഭാഗത്തിൽ കാഞ്ഞങ്ങാടാണ്  മുന്നിൽ‌.  നീലേശ്വരം ‌ രണ്ടാംസ്ഥാനത്ത്‌.  Read on deshabhimani.com

Related News