03 July Thursday

ജില്ലാ കേരളോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

ജില്ലാ കേരളോത്സവത്തിൽ സംഘനൃത്തിൽ ഒന്നാംസ്ഥാനംനേടിയ കാഞ്ഞങ്ങാട് ബ്ലോക്ക് ടീം

 കാസർകോട് 

ഗവ. കോളേജിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് 505 പോയിന്റ് നേടി ജേതാക്കളായി. ഇ ചന്ദ്രശേഖരൻ എംഎൽഎ ട്രോഫികൾ നൽകി
353 പോയിന്റുമായി പരപ്പ ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. നീലേശ്വരം ബ്ലോക്ക് 321 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌. കാറഡുക്ക–-288 ,  കാസർകോട്–-  197  എന്നിങ്ങനെയാണ്‌ മറ്റ്‌ ബ്ലോക്കുകളുടെ പോയിന്റ്‌ നില.  നഗരസഭാ വിഭാഗത്തിൽ കാഞ്ഞങ്ങാടാണ്  മുന്നിൽ‌.  നീലേശ്വരം ‌ രണ്ടാംസ്ഥാനത്ത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top