27 April Saturday

തിയറ്റര്‍ മാക്സ് സാങ്കേതികതയോടെ ലെനോവോ 'വൈബ് കെ4 നോട്ട് '

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2016

കൊച്ചി> സ്മാര്‍ട്ട് ഫോണില്‍ മള്‍ട്ടി മീഡിയ ആസ്വദിക്കാന്‍ സഹായകമായ വൈബ് കെ4 നോട്ട് ലെനോവോ വിപണിയിലെത്തിച്ചു. ഇതിലെ തിയറ്റര്‍ മാക്സ് ടെക്നോളജി സിനിമയും മറ്റും വലിയ സ്ക്രീനില്‍ കാണാന്‍ സഹായകമാണ്.

ലെനോവോ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയുടെ ബലത്തിലാണിത്. തിയറ്റര്‍ മാക്സ് ടെക്നോളജിയോടുകൂടി പുറത്തിറങ്ങുന്ന ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണാണ് ലെനോവോ വൈബ് കെ4 നോട്ട് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വില 11,999 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top