29 April Monday

Results for കേരള മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ക്ഷേമനിധി കുടിശ്ശിക ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ അടയ്ക്കുന്നതിന് 30 വരെ സമയപരിധി അനുവദിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തണം.

പ്രധാന വാർത്തകൾ
 Top