27 April Saturday

സെലൻസ്കിയുടെ കാർ 
അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


കീവ്‌
റഷ്യൻ പിന്മാറ്റത്തെ തുടർന്ന്‌ കിഴക്കൻ നഗരമായ ഇസിയം സന്ദർശിച്ചു മടങ്ങവെ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തലസ്ഥാനമായ കീവിൽവച്ച്‌ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സെലൻസ്കിക്ക്‌ സാരമായ പരിക്കില്ല. ഇടിച്ചുകയറിയ വാഹനത്തിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top