26 April Friday

ശമ്പളം ​ഗോതമ്പായി നല്‍കാന്‍ താലിബാൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


കാബൂൾ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുട‌ർന്ന് ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാ‌ർക്ക് ശമ്പളത്തിന് പകരം ​ഗോതമ്പ് വിതരണം ചെയ്യുന്ന പദ്ധതി അ‌ടിച്ചേല്‍പ്പിച്ച് താലിബാന്‍. നേരത്തേ ഇന്ത്യ സംഭാവന ചെയ്ത ​ഗോതമ്പാണ് 40000 തൊഴിലാളികൾക്ക് അഞ്ച് മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിദിനം 10 കിലോ വീതം നൽകാൻ ഉപയോ​ഗിക്കുന്നത്.
താലിബാൻ ഭരണകൂടത്തിന്പാകിസ്ഥാനും ​ഗോതമ്പ് നല്‍കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top