26 April Friday

ഇസ്രയേൽ ആക്രമണം ; കൊല്ലപ്പെട്ടത്‌ 220 
പലസ്‌തീൻകാർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2022


വെസ്‌റ്റ്‌ബാങ്ക്‌
2022ൽ ഇസ്രയേൽ ആക്രമണത്തിൽ 220 പലസ്‌തീൻകാർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആഭ്യന്തര മന്ത്രാലയം. ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 9000 പേർക്ക്‌ പരിക്കേറ്റു. 6500 പേർ തടവിലായി. 832 കെട്ടിടങ്ങൾ തകർക്കപ്പെട്ടു. പലസ്‌തീന്റെ സ്വതന്ത്ര പരമാധികാരം സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പ്‌ തുടരുമെന്ന്‌ മന്ത്രാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top