26 April Friday

യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡില്‍ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


ഐക്യരാഷ്ട്രകേന്ദ്രം
2021-–-25 കാലയളവിലേക്കുള്ള യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 164 വോട്ട്‌ നേടിയാണ് ഇന്ത്യ വീണ്ടും യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിലെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top