27 April Saturday

പ്രളയം: ചൈനയിൽ നിരവധി മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


ബീജിങ്‌
ഒരുമാസത്തിലേറെയായി ചൈനയിൽ ദുരിതം വിതയ്ക്കുന്ന പ്രളയത്തിൽ ഇതുവരെ 141 പേർ മരിക്കുകയോ തിരോധാനം ചെയ്യുകയോ ചെയ്‌തതായി റിപ്പോർട്ട്‌. രാജ്യത്തെ 27 പ്രവിശ്യകളിലായി 3.7 കോടി ജനങ്ങളെ പ്രളയം ബാധിച്ചു. 28,000 വീട്‌ നശിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇതുവരെ  2.24 ലക്ഷം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. രാജ്യത്തൊട്ടാകെ 433 നദി പ്രളയബാധിതമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top