11 May Saturday

യുഎസില്‍‍ ഒരു കുടുംബത്തിലെ 8 പേരെ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023


ന്യൂയോർക്ക്‌
അമേരിക്കയിലെ യൂട്ടായിൽ അഞ്ച്‌ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ടുപേരെ അജ്ഞാതർ വെടിവച്ച്‌ കൊന്നു. യൂട്ടാ സംസ്ഥാനത്തെ ഇനോക്‌ പട്ടണത്തിൽ ബുധനാഴ്ചയാണ്‌ പതിവ്‌ ഭവനസന്ദർശനത്തിനെത്തിയ പൊലീസ്‌ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top