26 April Friday

ഐറിഷ് രാഷ്ട്രീയ നേതാവും നൊബേല്‍ ജേതാവുമായ ജോണ്‍ ഹ്യൂം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

ഡബ്ലിന്‍> ഐറിഷ് രാഷ്ട്രീയ നേതാവും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ജോണ്‍ ഹ്യൂം അന്തരിച്ചു.83 വയസ്സായിരുന്നു.പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ജോണ്‍ ഹ്യൂം തിങ്കളാഴ്ചയാണ് വിടവാങ്ങിയത്.

തിങ്കളാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിച്ചു.വര്‍ഷങ്ങളായി മറവിരോഗം ബാധിച്ച് കഴിയവെയാണ് ഹ്യൂമിന്റെ മരണം.  അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് ആന്‍ഡ് ലേബര്‍ പാര്‍ട്ടിയുടെ (എസ്ഡിഎല്‍പി) സ്ഥാപകനാണ്










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top