26 April Friday

2 പലസ്തീൻകാരെ വധിച്ച്‌ ഇസ്രയേൽ സൈന്യം

വെബ് ഡെസ്‌ക്‌Updated: Saturday Oct 29, 2022


ജറുസലേം
വെസ്‌റ്റ്‌ ബാങ്കിൽ വെള്ളിയാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട്‌ പലസ്തീൻകാര്‍ കൂടികൊല്ലപ്പെട്ടു. മുൻ പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസിന്റെ ഫത്താ പാർടിയുടെ സായുധവിഭാഗമായ അൽ അഖ്‌സ മർത്യേഴ്‌സ്‌ ബ്രിഗേഡ്‌ അംഗങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. നബ്‌ലസിലെ അക്സർ അഭയാർഥി ക്യാമ്പിന്‌ സമീപമായിരുന്നു ആക്രമണം.

വെസ്‌റ്റ്‌ ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ സൈന്യം ഈവർഷം 125 പലസ്തീൻകാരെയാണ്‌ വധിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top