26 April Friday

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ ഒരു സ്വർണവും രണ്ട്‌ വെള്ളിയും

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

image credit World Archery twitter


പാരിസ്‌
ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ട്‌ വെള്ളിയുമായി ഇന്ത്യ മടങ്ങി. മിക്‌സഡ്‌ ഇനത്തിൽ ജ്യോതി സുരേഖ–-അഭിഷേക്‌ വർമ സഖ്യമാണ്‌ സ്വർണം നേടിയത്‌. വ്യക്തിഗത ഇനത്തിൽ ജ്യോതിക്ക്‌ വെള്ളിയുമുണ്ട്‌. വനിതകളുടെ ടീം ഇനത്തിൽ ദീപിക കുമാരി–-അങ്കിത ഭാക്‌ത്‌–-സിമ്രാൻജീത്‌ കൗർ കൂട്ടുകെട്ടിനാണ്‌ മറ്റൊരു വെള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top