08 May Wednesday

അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടറില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

Photo Credit: Twitter/HockeyIndia

ടോക്യോ > ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് മൂന്നാം ജയം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ തകര്‍ത്താണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.

പ്രതീക്ഷ കാത്ത് സിന്ധു; ക്വാര്‍ട്ടറില്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top