26 April Friday

അഹമ്മദാബാദ് ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

അഹമ്മദാബാദ് > അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഉജ്വല ജയം. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയലക്ഷ്യമായ 49 റണ്‍സ് നേടി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍.

ഓപണര്‍മാരായ രോഹിത് ശര്‍മ 25 റണ്‍സും ശുഭ്മാന്‍ ഗില്‍ 15 റണ്‍സും നേടി പുറത്താകാതെ നിന്നു.  





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top