27 April Saturday

ഓസ്‌ട്രേലിയൻ ഓപ്പൺ: റാഫേൽ നദാൽ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

റാഫേൽ നദാൽ/ twitter.com/Stroppa_Del

മെൽബൺ> ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ പുറത്ത്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മക്കെൻസി മക്‌ഡൊണാൾഡിന് മുന്നിലാണ് നിലവിലെ ചാമ്പ്യൻ തോൽവി ഏറ്റുവാങ്ങിയത്. സ്കോർ: 6-4, 6-4, 7-5. മത്സരത്തിനിടെ നദാലിനു പരുക്കേറ്റിരുന്നു. ഇഗ സ്വേറ്റക്, മരിയ സക്കാരി, ജെസിക പെഗുല എന്നിവർ മൂന്നാം റൗണ്ടിലേക്കു മുന്നേറി.

മക്കെൻസി മക്‌ഡൊണാൾഡ് /twitter.com/AustralianOpen

മക്കെൻസി മക്‌ഡൊണാൾഡ് /twitter.com/AustralianOpen


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top