26 April Friday

യുവന്റസിന് തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


റോം
യുവന്റസിന് ‌സ്വന്തം തട്ടകത്തിൽ തോൽവി. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ അറ്റ്‌ലാന്റയോടാണ്‌ യുവന്റസ്‌ തോറ്റത്‌ (0–-1). ദുവാൻ സപ്പാട്ട വിജയഗോൾ നേടി. എട്ടാമതാണ്‌ മുൻ ചാമ്പ്യൻമാരായ യുവന്റസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top