26 April Friday

ചെൽസി ഇന്ന്‌ സിറ്റിയോട്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021


ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും  ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും തമ്മിലാണ് കളി. ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ കീഴടക്കിയാണ് ചെൽസി കിരീടം ഉയർത്തിയത്.

പുതിയ സീസണിൽ ചെൽസിയാണ് പട്ടികയിൽ മുന്നിൽ. സിറ്റിക്ക് ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണെെറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top