27 April Saturday

റാമോസിന്‌ ഗോൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


പാരിസ്‌
പിഎസ്‌ജി കുപ്പായത്തിൽ ആദ്യഗോൾ കുറിച്ച്‌ സെർജിയോ റാമോസ്‌. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ റെയിംസിനെതിരെയാണ്‌ പ്രതിരോധക്കാരൻ ലക്ഷ്യം കണ്ടത്‌. മത്സരം നാല്‌ ഗോളിന്‌ പിഎസ്‌ജി ജയിച്ചു. മാർകോ വെറാറ്റി ഇരട്ടഗോൾ നേടി. ഡാനിലോ പട്ടിക തികച്ചു. കോവിഡ്‌ മാറി തിരിച്ചെത്തിയ ലയണൽ മെസി പകരക്കാരനായി പിഎസ്‌ജി നിരയിലെത്തി. വെറാറ്റിയുടെ ഒരുഗോളിന്‌ വഴിയൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top