26 April Friday

റിസ്വാനും ബിയുമൗണ്ടും ട്വന്റി 20 താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


ദുബായ്‌
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) ഈവർഷത്തെ മികച്ച ട്വന്റി–-20 താരങ്ങളെ പ്രഖ്യാപിച്ചു. പുരുഷന്മാരിൽ പാകിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റർ മുഹമ്മദ്‌ റിസ്വാനും വനിതകളിൽ ഇംഗ്ലണ്ട്‌ ബാറ്റർ താമി ബിയുമൗണ്ടും മികച്ച താരങ്ങളായി. 29 കളിയിൽ 1326 റണ്ണാണ്‌ റിസ്വാൻ ഈ കാലയളവിൽ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top