26 April Friday

ബയേണിന്‌ വമ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


ബെർലിൻ
റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെയും തോമസ്‌ മുള്ളറിന്റെയും ഡബിളിൽ ബയേൺ മ്യൂണിക്‌. ജർമൻ ഫുട്‌ബോൾ ലീഗിൽ അർമീനിയ ബീൽഫീൽഡിനെ 4–-1ന്‌ കീഴടക്കി. റിസ്റ്റു ദോവാൻ ബീൽഫീൽഡിന്റെ ആശ്വാസഗോൾ കുറിച്ചു. ജയത്തോടെ ഒമ്പത്‌ പോയിന്റുമായി രണ്ടാമതെത്തി ബയേൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top