26 April Friday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : യുണൈറ്റഡിന്‌ 
സമനില

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ നിരാശ. വെസ്റ്റ്‌ബ്രോംവിച്ച്‌ ആൽബിയനോട്‌ സമനില വഴങ്ങി (1–-1). എംബായെ ഡിയാഗ്‌നെയിലൂടെ മുന്നിലെത്തിയ വെസ്റ്റ്‌ബ്രോമിച്ചിനെ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ്‌ ഒപ്പംപിടിച്ചു. പിയറി എമറിക്‌ ഒബമയങ്ങിന്റെ ഹാട്രിക്കിൽ അഴ്‌സണൽ ലീഡ്‌സ്‌ യുണൈറ്റഡിനെ 4–-2ന്‌ മറികടന്നു. എവർട്ടൺ ഫുൾഹാമിനോട് (2–-0)‌ തോറ്റപ്പോൾ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌ 2–-1ന്‌ സതാംപ്‌ടണെ കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top