26 April Friday

റൊണാൾഡോയെ കടന്ന്‌ നെയ്‌മർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


ലിമ
ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി നെയ്‌മർ. പെറുവിനെതിരായ ഹാട്രിക്കോടെ ബ്രസീൽ കുപ്പായത്തിൽ 64 ഗോളുകളായി. മുൻതാരം റൊണാൾഡോയെയാണ്‌ (62) മറികടന്നത്‌. 92 മത്സരങ്ങളിൽ 77 ഗോളടിച്ച ഇതിഹാസതാരം പെലെയുടെ പേരിലാണ്‌ റെക്കോഡ്‌. 104 കളികളിലാണ്‌ നെയ്‌മർ 64 ഗോൾ അടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top