26 April Friday

നെയ്‌മർ സംശയത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020


സാവോപോളോ
ബൊളീവിയക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്‌മർ കളിക്കുന്ന കാര്യത്തിൽ സംശയം. പുറംവേദന അനുഭവപ്പെട്ട നെയ്‌മർ പരിശീലനം പൂർത്തിയാക്കിയില്ല. നാളെ രാവിലെ ആറിനാണ്‌ മത്സരം. 

സാവോപോളോയിലാണ്‌ കളി. പരിക്കുകാരണം മുന്നേറ്റക്കാരൻ ഗബ്രിയേൽ ജെസ്യൂസും ഗോൾ കീപ്പർ അലിസൺ ബെക്കറും ടീമിനൊപ്പമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top