11 May Saturday

കവാനി യുണൈറ്റഡിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020


ലണ്ടൻ
പിഎസ്‌ജി മുന്നേറ്റക്കാരൻ എഡിൻസൺ കവാനി മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക്‌. രണ്ട്‌ വർഷത്തേക്കായിരിക്കും കരാർ. കഴിഞ്ഞ ജൂണിൽ പിഎസ്‌ജിയുമായുള്ള ഈ ഉറുഗ്വേക്കാരന്റെ കരാർ അവസാനിച്ചിരുന്നു.  പിഎസ്‌ജിയിൽ 200 ഗോളുകൾ നേടിയിട്ടുണ്ട്‌ കവാനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top