26 April Friday

മെസിയുടെ തീരുമാനം ഉടൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


നൗകാമ്പ്‌
ബാഴ്‌സലോണയിൽ തുടരുന്ന കാര്യത്തിൽ ലയണൽ മെസിയുടെ തീരുമാനം ഉടൻ. പിതാവും ഏജന്റുമായ ജോർജ്‌ മെസി ബാഴ്‌സലോണ പ്രസിഡന്റ്‌ ജോസെപ്‌ മരിയ ബർത്തമ്യൂവുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെ മെസിയുമായും സംസാരിച്ചു. ഒരു സീസൺകൂടി തുടരാൻ ബർത്തമ്യൂ ആവശ്യപ്പെട്ടെന്നാണ്‌ സൂചന. അടുത്തവർഷം കരാർ ബാധ്യതയില്ലാതെ സൗജന്യമായി മെസിക്ക്‌ ടീം വിടുകയും ചെയ്യാം. ഈ ആവശ്യം മെസി പരിഗണിച്ചതായി സ്‌പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top