27 April Saturday

അണ്ടർ 17 ലോകകപ്പും ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


മുംബൈ
വനിതകളുടെ അണ്ടർ 17 ലോകകപ്പിന്റെ നടത്തിപ്പും ആശങ്കയിൽ. ഇന്ത്യയിലെ അഞ്ച്‌ നഗരങ്ങളിൽ നവംബർ രണ്ടു മുതൽ 21 വരെയാണ്‌ ലോകകപ്പ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. ഇന്നത്തെ സാഹചര്യത്തിൽ ലോകകപ്പ്‌ ഉപേക്ഷിക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യേണ്ടിവരുമോയെന്നാണ്‌ ആശങ്ക. എട്ടുമാസത്തെ സമയമുള്ളതാണ്‌ ആശ്വാസം. 16 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top